തിരുച്ചു വരവിന് നീരജ് ചോപ്ര, ഫോം തുടരാൻ എം ശ്രീശങ്കർ; ലുസെയ്ൻ ഡയമണ്ട് ലീഗിൽ മെഡൽ പ്രതീക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുച്ചു വരവിന് നീരജ് ചോപ്ര, ഫോം തുടരാൻ എം ശ്രീശങ്കർ; ലുസെയ്ൻ ഡയമണ്ട് ലീഗിൽ മെഡൽ പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 09:00 am IST
FacebookTwitterWhatsAppTelegram

ലുസെയ്ൻ: പരിക്കിനെ തുടർന്ന് ഏറെനാൾ പുറത്തിരുന്ന ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര സ്വിറ്റ്സർലൻഡിലെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ന് മത്സരിക്കും. മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിനും ഇന്ന് മത്സരമുണ്ട്. കഴിഞ്ഞ മാസം നടന്ന വിദേശ പരിശീലനത്തിനിടെയായിരുന്നു ഇരുപത്തിയഞ്ചുകാരനായ നീരജിന് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരുടെയും മത്സരം. ആദ്യം ശ്രീശങ്കറും പിന്നീട് നീരജ് ചോപ്രയുടെയും മത്സരങ്ങൾ നടക്കും.

ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് സീസണ് തുടക്കമിട്ടത്തത് ദോഹയിലെ വിജയത്തോടെയാണ് തുടക്കമിട്ടതെങ്കിലും ഇതിന് ശേഷം പേശിവലിവ് അനുഭവപ്പെട്ട താരത്തിന് ജൂൺ നാലിന് നെതർലൻഡ്സിൽ നടന്ന എഫ്ബികെ ഗെയിംസിലും 13ന് നടന്ന ഫിൻലൻഡ് പാവോനൂർമി മീറ്റിലും പങ്കെടുക്കാനായില്ല. ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് മീറ്റിലും പിന്നീട് ഏഷ്യൻ അത്ലറ്റിക്സിനുള്ള 54 അംഗ ഇന്ത്യൻ ടീമിലും താരം ഉൾപ്പെട്ടിരുന്നില്ല. ഇന്ന് മെഡൽ നേട്ടത്തിൽ കുറഞ്ഞൊന്നും താരം പ്രതീക്ഷിക്കുന്നുമില്ല.

അതേസമയം, ഈ മാസം ആദ്യം നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ചാടി മൂന്നാമതെത്തിയ ശ്രീശങ്കർ മിന്നും ഫോമിലാണ്. തന്റെ രണ്ടാം പോഡിയം ഫിനിഷ് രേഖപ്പെടുത്താനാണ് താരം ലുസെയ്നിലേക്ക് എത്തുന്നത്. ഡയമണ്ട് ലീഗിൽ ജമ്പ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഈ മാസം ആദ്യം നടന്ന ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 8.41 മീറ്റർ ചാടി സ്വർണം നേടിയാണ് 24 കാരനായ ശ്രീശങ്കർ ലുസെയ്ൻ ഡയമണ്ട് ലീഗിലേക്ക് വരുന്നത്. ലോക ചാമ്പ്യൻ ഷിപ്പിലും യോഗ്യത നേടിയിരുന്നു.

 

Tags: neerajsreeshankarand
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies