രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 03:55 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: സുരക്ഷാ ഭീഷണി ഉയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. നടപടികൾ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം രൂപ കോടതി പിഴ വിധിച്ചു. 39 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌ത കേന്ദ്രസർക്കാർ ഉത്തരവിനെതിരെയാണ് കർണാടക ഹൈക്കോടതിയിൽ ട്വിറ്റർ ഹർജി നൽകിയത്. എന്നാൽ, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നടപടിയെടുക്കാനും ഒരു വർഷം വരെ സമയമെടുത്തത് എന്തിനാണെന്ന് കർണാടക ഹൈക്കോടതി ട്വിറ്ററിനോട് ചോദിച്ചു.

ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം(MeiTY) പുറപ്പെടുവിച്ച ഉത്തരവുകളെ ട്വിറ്റർ അവ​ഗണിക്കുകയായിരുന്നു. ഇത്തരം ഉത്തരവുകൾ നൽകാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നായിരുന്നു ട്വിറ്ററിന്റെ വാദം. ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ട്വിറ്റർ പ്രതിനിധികളുമായി 50 ഓളം ചർച്ചകൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ, ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെയാണ് ട്വിറ്റർ മുന്നോട്ട് പോകാൻ ശ്രമിച്ചത്.

രാജ്യത്തെ നിയമങ്ങൾ പാലിക്കാതിരിക്കുക എന്നതാണ് ട്വിറ്ററിന്റെ ഉദ്ദേശ്യമെന്ന് കേന്ദ്രം കോടതിയെ ധരിപ്പിച്ചിരുന്നു. സർക്കാരിന്റെ ഉത്തരവുകളെ അവ​ഗണിച്ച് നടപടികൾ വൈകിപ്പിച്ചതിനാണ് ട്വിറ്ററിന് കോടതി പിഴ ചുമത്തിയത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്‍റെ സിംഗിൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് കോടതി ശരിവച്ചിട്ടുണ്ടെന്നും രാജ്യത്തെ നിയമം എല്ലാവരും പാലിക്കണമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Tags: Karnataka High courttwittercase
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies