ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞവരായിരുന്നു സിപിഎം; നിലപാട് മാറ്റിയവരോടാണ് യുസിസിയെപ്പറ്റി ചോദ്യം ചോദിക്കേണ്ടത്: ആരിഫ് മുഹമ്മദ് ഖാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞവരായിരുന്നു സിപിഎം; നിലപാട് മാറ്റിയവരോടാണ് യുസിസിയെപ്പറ്റി ചോദ്യം ചോദിക്കേണ്ടത്: ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 06:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎമ്മിനെ വിമർശിച്ച് ​ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. പണ്ട് മുതൽക്കെ ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിച്ചുകൊണ്ടിരുന്ന പാർട്ടിയായിരുന്നു സിപിഎം. എന്തുക്കൊണ്ടാണ് പഴയ നിലപാടിൽ നിന്നും സിപിഎം വൃതിചലിച്ചതെന്ന് അവർക്ക് മാത്രമെ പറയാൻ സാധിക്കുകയുള്ളൂ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യുസിസിക്കെതിരെ എല്ലാവരെയും കൂട്ടി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ​ഗവർണറുടെ പ്രതികരണം.

‘1990 വരെ ഇടതുപക്ഷ പാർട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ബിജെപി മാത്രമല്ല. ഇടത് പാർട്ടികൾക്കും ആ ആശയം ഉയർത്തിപ്പിടിച്ചിരുന്നു. അവർ യുസിസി നടപ്പിലാക്കുന്നതിന്റെ ഏറ്റവും വലിയ വക്താക്കളിലൊരാളായിരുന്നു. അവരുടെ പഴയ തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ മാദ്ധ്യമങ്ങൾ പരിശോധിച്ചു നോക്കുക’.

‘1989-ൽ രാജീവ്ഗാന്ധി സർക്കാരിൽ നിന്ന് ഞാൻ രാജിവെച്ചപ്പോൾ മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇഎംഎസ് നമ്പൂതിരിപ്പാട് എന്നെ പിന്തുണച്ചിരുന്നു. ഷാ ബാനോ കേസിലെ സുപ്രീം കോടതി വിധി അസാധുവാക്കാൻ നിയമം കൊണ്ടുവന്നതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇപ്പോൾ, യുസിസി നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കിൽ, അത് “നിലപാട് മാറ്റിയവരോടാണ്” ചോദിക്കേണ്ടത്. സ്ഥിരമായി ഒരു നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടിയോട് അല്ല ഈ വിഷയത്തിൽ ചോദ്യം ഉന്നയിക്കേണ്ടത്’ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

 

Tags: BJPCPMuniform civil codeKerala GovernorArif Mohammed Khan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies