സർ ഗാർഫീൽഡ് സോർബേഴ്‌സുമായി കൂടികാഴ്ച നടത്തി ഇന്ത്യൻ താരങ്ങൾ, ദൃശൃങ്ങൾ പങ്കുവെച്ച് ബിസിസിഐ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർ ഗാർഫീൽഡ് സോർബേഴ്‌സുമായി കൂടികാഴ്ച നടത്തി ഇന്ത്യൻ താരങ്ങൾ, ദൃശൃങ്ങൾ പങ്കുവെച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റ് ഇൻഡീസ്: 2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം. രണ്ട് ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, അഞ്ച് ടി20 പരമ്പരകൾക്കായാണ് ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിലെത്തുന്നത്. ഇപ്പോഴിതാ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാർഫീൽഡ് സോർബേഴ്‌സുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും പ്രീമിയർ ബാറ്റർ വിരാട് കോഹ്ലിയും കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുന്നോടിയായിട്ടാണ് സർ ഗാർഫീൽഡ് സോർബേഴ്‌സും ഭാര്യയുമായി ഇന്ത്യൻ താരങ്ങൾ കൂടികാഴ്ച നടത്തിയത്. പുരുഷ ക്രിക്കറ്റിലെ മികച്ച താരത്തിനുളള സർ ഗാർഫീൽഡ് സോർബേഴ്‌സ് അവാർഡ് 2020ൽ വിരാട് കോഹ്ലിക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് സോബേഴ്‌സുമായി ഇടപെഴുകുന്നതും ശുഭ്മാൻ ഗില്ലിനെ ഞങ്ങളുടെ പ്രധാനപ്പെട്ട ബാറ്റർമാരിലൊരാലായി പരിചയപ്പെടുത്തുന്നതും ബിസിസിഐ പുറത്തുവിട്ട വിഡീയോയിൽ കാണാം.

നിലവിൽ ഇന്ത്യൻ ടീം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും ഐസിസി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുമാണ്. വെസ്റ്റ് ഇൻഡീസ് ടീം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തും ഐസിസി ഏകദിന റാങ്കിംഗിൽ എട്ടാം സ്ഥാനത്തുമാണ് വെസ്റ്റ് ഇൻഡീസ് ടീം.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ടി20 സ്‌ക്വാഡ് ബിസിസിഐ സെലക്ടർമാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് ട്വൻറി 20കളുള്ള ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തീയതികളിലാണ് മറ്റ് മത്സരങ്ങൾ. ഇതിൽ അവസാന രണ്ട് ടി-20കൾ ഫ്‌ളോറിഡയിൽ വച്ചാണ് നടക്കുക. ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയ്‌ക്ക് പ്രാധാന്യമുള്ള ടീമിനെയാവും ബിസിസിഐ പ്രഖ്യാപിക്കുക.

Tags: IndiabccicricketVIRAT KOHLIwestindies
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies