അജിത് അഗാർക്കറിന് നൽകാനൊരുങ്ങുന്നത് ഉയർന്ന ശമ്പളമോ? ബിസിസിഐയുടെ പാക്കേജ് ഇങ്ങനെ..
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അജിത് അഗാർക്കറിന് നൽകാനൊരുങ്ങുന്നത് ഉയർന്ന ശമ്പളമോ? ബിസിസിഐയുടെ പാക്കേജ് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 11:33 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അജിത് അഗാർക്കറെ ബിസിസിഐ നിയമിച്ചത് ശ്രദ്ധേയമാകുന്നു. അജിത് അഗാർക്കറെ ബിസിസിഐ നിയമിക്കുന്നത് ഉയർന്ന തുകയ്‌ക്കാണെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ സീനിയർ പുരുഷ ടീമിന്റെ ചെയർപേഴ്സണ് പ്രതിവർഷം ഒരു കോടി രൂപയും മറ്റ് നാല് അംഗങ്ങൾക്ക് 90 ലക്ഷം രൂപ വീതവുമാണ് പ്രതിഫലം. മുൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയുടെ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകാൻ താത്പര്യം കാണിക്കാത്തതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ബിസിസിഐ വാഗ്ദാനം ചെയ്യുന്ന പ്രതിഫലമാണ്. പുരുഷന്മാരുടെ ടീമുമായി ബന്ധപ്പെട്ട മറ്റ് ഉയർന്ന ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. അഗാർക്കറിന് വേണ്ടി പ്രതിഫലത്തിന്റെ രീതി മാറ്റുമെന്ന് ബിസിസിഐ ഉറപ്പ് നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതോടെ ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടർ എന്ന നിലയിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങാൻ ഒരുങ്ങുകയാണ് അഗാർക്കർ. നാല് ലോകകപ്പുകളുടെ ഭാഗവും 2007-ൽ ടി-20 ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്ന അഗാർക്കർ, കോർപ്പറേറ്റ് ഇവന്റുകൾ, കമന്ററി അസൈൻമെന്റുകൾ, ടെലിവിഷൻ ഗിഗ്ഗുകൾ എന്നിവയിൽ നിന്ന് വിദഗ്‌ദ്ധനെന്ന നിലയിൽ വൻ തുക സമ്പാദിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു അദ്ദേഹം.

അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ചീഫ് സെലക്ടർ സ്ഥാനത്തേക്ക് അഭിമുഖം നടത്തിയത് അഗാർക്കറെ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച നടക്കുന്ന ബിസിസിഐയുടെ അപെക്സ് കൗൺസിൽ യോഗത്തിൽ അഗാർക്കറുടെ പ്രതിഫലം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Tags: bccicricketIndiaAjit Agarkar
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies