യൗവ്വനകാലത്ത് മനസിനേറ്റ ആ മുറിവാണ് ജീവിതത്തെ മാറ്റി മറിച്ചത്! വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യൗവ്വനകാലത്ത് മനസിനേറ്റ ആ മുറിവാണ് ജീവിതത്തെ മാറ്റി മറിച്ചത്! വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 04:01 pm IST
Facebook
Twitter
WhatsAppTelegram

യൗവ്വനകാലത്ത് മനസിനേറ്റ മുറിവാണ് തന്റെ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമെന്ന് നടി വിദ്യാ ബാലൻ. സ്ത്രീകളെ തരംതാഴ്‌ത്തി ,പിതാവും അമ്മാവനും ചേർന്ന് നടത്തിയ സംഭാഷണം തന്നെ വളരെയധികം പ്രകോപിച്ചതായും താരം പറഞ്ഞു. തന്റെ സ്ത്രീത്വത്തോട് തന്നെ വെറുപ്പ് തോന്നിയിരുന്നതായും അവർ തുറന്നടിച്ചു.

സ്ത്രീത്വത്തെ നിരാകരിച്ചതിന്റെ ഫലമായി പിസിഒഡിയും ഹോർമോൺ പ്രശ്‌നങ്ങളും ഉണ്ടായി. ആൺകുട്ടിയെക്കാൾ മികച്ചവളകാനാൻ നിരന്തരം ആഗ്രഹിച്ചിരുന്നു. എന്റെ അമ്മയ്‌ക്ക് ഒരു ആൺകുട്ടി ആയിരുന്നു വേണ്ടതെന്നാണ് കരുതുന്നത്. സഹോദരിയുണ്ടായിരുന്നതിനാൽ അമ്മ ഒരു ആൺകുട്ടിയ്‌ക്ക് വേണ്ടിയാകാം ആഗ്രഹിച്ചിട്ടുണ്ടാവുക. ചുറ്റുമുള്ള ആൺകുട്ടികൾക്ക് നൽകിയ വിലയും പരിഗണനയും ആൺകുട്ടിയാകണമെന്ന ആഗ്രഹം എന്നിലും വർദ്ധിപ്പിച്ചു. സഹോദരി പ്രിയയും അച്ഛനും അമ്മയുമുള്ള തന്റെ കുടുംബത്തിലും എന്തിനേറെ പറയുന്നു, കൂട്ടുകുടുംബങ്ങളിൽ പോലും ആൺകുട്ടികൾക്ക് നൽകുന്ന സ്ഥാനവും അവരോട് പെരുമാറുന്ന രീതിയും വിലയിരുത്തുമ്പോൾ അവർക്ക് എന്തോ പ്രത്യേകതയുള്ളതായി അനുഭവപ്പെടുന്നു-വിദ്യാ ബാലൻ പറയുന്നു.

പിതാവും അമ്മാവനും തമ്മിലുണ്ടായ സംഭാഷണത്തിൽ കടുത്ത സ്ത്രീവിരുദ്ധതയാണ് കേൾക്കാനിടയായത്. വിഷമിക്കേണ്ട, എന്റെ മകൻ നിനക്കൊപ്പം ഏത് സാഹചര്യത്തിലും താങ്ങായി ഉണ്ടാകുമെന്നായിരുന്നു അമ്മാവൻ അച്ഛനോട് പറഞ്ഞത്. താനും തന്റെ സഹോദരിയും ഇരുവർക്കും അരികിൽ നിക്കുമ്പോഴായിരുന്നു ഇത്തരം സംസാരമെന്നും വിദ്യാ ബാലൻ ഓർമ്മിക്കുന്നു.’തങ്ങളുടെ അച്ഛന് സഹായത്തിനായി മറ്റാരുടെയും ആവശ്യമില്ല’ എന്ന മട്ടിലായിരുന്നു വിദ്യയും സഹോദരി പ്രിയയും.

ദുരുദ്ദേശ്യത്തോടെ ആയിരിക്കില്ല അമ്മാവൻ അത്തരം പ്രസ്താവന നടത്തിയതെന്നും വിദ്യാ ബാലൻ പറയുന്നു. ദിവസവസാനം എല്ലാം പഴയപോലെ ആയിരുന്നുവെന്നും അവർ ഓർമ്മിക്കുന്നു. എന്നിരുന്നാലും ആ സംഭവം വിദ്യയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതായിരുന്നില്ലെന്നും ആഴത്തിൽ മുറിവേറ്റതായും താരം പറഞ്ഞു. എപ്പോഴും ആണുങ്ങളായിരുന്നു മത്സരിച്ചിരുന്നതെന്നും അതിൽ നിന്നും കിട്ടിയ ഊർജ്ജത്തിൽ നിന്നാണ് ഉന്നതിയിലെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

Tags: SUBVidhya balan
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

ടി.ജി.മോഹൻദാസിനെതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം; ‘ഇരട്ട നീതി’യെന്ന് വിഎച്ച്പി, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഹിന്ദുഐക്യവേദി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

അക്രമ സമരത്തെ വിമർശിച്ച അഡ്വ. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീട്ടിൽ പരിശോധന, തിരുവനന്തപുരത്ത് സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു; തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍

ഗൗതമിനായുള്ള തിരച്ചിലിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം; ഒറ്റരാത്രിയില്‍ ഹെലിപാഡ്, നാവികസേനയ്‌ക്ക് കൈമാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies