എത്തി.. എത്തി.. എത്തി.. ഇന്ത്യയിൽ സാംസംഗ് ഗാലക്‌സി M34 5G
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്തി.. എത്തി.. എത്തി.. ഇന്ത്യയിൽ സാംസംഗ് ഗാലക്‌സി M34 5G

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 03:45 pm IST
Facebook
Twitter
WhatsAppTelegram

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്മാർട്ട്‌ഫോൺ പ്രേമികൾക്കായി സാംസംഗിന്റെ മിഡ് റേഞ്ച് ഗാലക്‌സി M34 5G സ്മാർട്ട്‌ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ എത്തിയെന്ന് റിപ്പോർട്ട്. 6,000mAh ബാറ്ററി, 120Hz അമോലെഡ് ഡിസ്പ്ലേ, 50MP ട്രിപ്പിൾ റിയർ ക്യാമറ എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി ഉപയോഗിച്ചാലും രണ്ട് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നാണ് കമ്പനി അവകാശവാദം. സാംസംഗ് ഗാലക്‌സി M34 5G ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലായിരിക്കും വിൽപ്പനയ്‌ക്കെത്തുക.

വിലയും സവിശേഷതകളും..

സാംസംഗ് ഗാലക്‌സി M33 5G, 19,000 രൂപയ്‌ക്കായിരുന്നു ഇന്ത്യയിലെത്തിയത്. എന്നാൽ സാംസംഗ് M34 5G യ്‌ക്ക് ഏകദേശം 20,000 മുതൽ 25,000 വരെയാണ് പ്രതീക്ഷിക്കുന്ന വില. ഫോട്ടോഗ്രാഫിക്കായി, 48 എംപി പ്രൈമറി സെൻസറും 8 എംപി സെൻസറും 5 എംപി സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് സാംസംഗ് M34 5G വരുന്നത്. 13എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25w ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 6000mAh ബാറ്ററിയും ഡിവൈസിനുണ്ട്.

ഗാലക്സി M34 5G വൈ-ഫൈ 5, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി, യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ടാകും. 6.6 ഇഞ്ച് FHD+ AMOLED ഡിസ്പ്ലയോടുകൂടി വരുന്ന ഡിവൈസിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ഗാലക്‌സി M34 5G ആൻഡ്രോയിഡ് 13 OS-ൽ പ്രവർത്തിക്കുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.

Tags: smartphone
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies