ക്രിക്കറ്റ് ലോകകപ്പ് ട്രോഫി അനന്തപുരിയിൽ; കേരള ക്രിക്കറ്റ് അസോസിയേഷൻ അറിഞ്ഞില്ല
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റ് ലോകകപ്പ് ട്രോഫി അനന്തപുരിയിൽ; കേരള ക്രിക്കറ്റ് അസോസിയേഷൻ അറിഞ്ഞില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷൻ സംഭവം അറിഞ്ഞില്ല. മൂന്ന് ദിവസമാണ് ട്രോഫി കേരളത്തിൽ പ്രദർശിപ്പിക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും ട്രോഫി ക്രിക്കറ്റ് പ്രേമികൾക്കായി പ്രദർശിപ്പിക്കും. ഒന്നിലധികം വേദികളിൽ പ്രദർശനമുണ്ടാകും.

രാവിലെ 10-ന് മുക്കോല സെയ്ന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് ട്രോഫി പ്രദർശനം തുടങ്ങിയത്. ഉച്ചയ്‌ക്ക് ഒന്നുവരെ പ്രദർശനം തുടർന്നു. 12 -ാം തിയതി വരെ കേരളത്തിൽ ലോകകപ്പ് ട്രോഫിയുടെ പര്യടനം ഉണ്ടാകും. സ്വകാര്യ ഏജൻസിക്കാണ് ട്രോഫി ടൂറിന്റെ ചുമതലയെങ്കിലും ഇതേക്കുറിച്ച് തങ്ങളെ ഔദ്യോഗികമായി അറിയിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അതൃപ്തിയറിയിച്ചു.

വിഷയത്തിൽ കെസിഎ, ബിസിസിഐയെ രേഖാമൂലം അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് കെസിഎ മീഡിയ മാനേജർ കൃഷ്ണ പ്രസാദ് പറഞ്ഞു.ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദിൽനിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. മുംബൈയിലും കൊൽക്കത്തയിലും സന്ദർശനമുണ്ടായിരുന്നു. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളിൽ പര്യടനം നടത്തും.

കേരളത്തിലെ പര്യടനത്തിനുശേഷം ട്രോഫി ന്യൂസീലൻഡിലേക്കാണ് പോകുന്നത്. അവിടെനിന്ന് ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലാണ്. 22 മുതൽ 24 വരെ വീണ്ടും ഇന്ത്യയിലെത്തിയതിനുശേഷം 28-ന് വെസ്റ്റ് ഇൻഡീസിലേക്ക് പോകും.ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.

Tags: cupcricketWorldtrophykerala
Share
Tweet
SendShare

More News from this section

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

Latest News

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies