സംസ്ഥാനത്ത് പനി ബാധിതർക്ക് പുതിയ ലക്ഷണങ്ങൾ; പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ; പനി ഭേദമായ ശേഷം ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് പനി ബാധിതർക്ക് പുതിയ ലക്ഷണങ്ങൾ; പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ; പനി ഭേദമായ ശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ വീണ്ടും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 07:47 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പനി രോഗികളിൽ പുതിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സാഹചര്യത്തിൽ പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ. മുൻപില്ലാത്ത വിധമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് പഠനം നടത്തണമെന്ന ആവശ്യം ഉയരുന്നത്. പനി ബാധിതർക്ക് ശരീരം ചുവന്ന് പൊങ്ങുന്നതുൾപ്പടെയുള്ള ലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് വ്യാപകമായി പനിബാധിതർക്ക് ഈ ലക്ഷണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പനിയോടൊപ്പം അലർജി ലക്ഷണങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതോടൊപ്പം പനി ഭേദമായവർ ഒരാഴ്ചയ്‌ക്ക് ശേഷം വീണ്ടും പനിക്ക് ചികിത്സ തേടി എത്തുന്നവരുടെ കണക്കും വർദ്ധിച്ചു വരികയാണ്. ആരോഗ്യവാൻമാരായ ചെറുപ്പക്കാർ ഉൾപ്പടെ പനി ബാധിച്ച് മരണപ്പെടുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇന്നലെയും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പതിമൂവായിരം കടന്നു. 13248 പേരാണ് പനിക്ക് ചികിത്സ തേടിയത്. 2254 രോഗികളുള്ള മലപ്പുറം ജില്ലയിലാണ് രോഗബാധിതർ ഏറെയും.

അതേസമയം ഇന്നലെ രണ്ടുപേർ പനി ബാധിച്ച് മരിച്ചു. ഒരാൾക്ക് ഡെങ്കിയും മറ്റൊരാൾക്ക് എലിപ്പനിയെന്നുമാണ് സംശയം. 257 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 77 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകർച്ചപ്പനി പ്രതിരോധത്തിന് പ്രശ്‌നബാധിത മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചാണ് നിലവിലെ നിരീക്ഷണം. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനം വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

Tags: keralahealth workersfever
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies