സൗബിന്റെ ബ്രേക്ക് ഡാൻസ് ആശാൻ; 63-ാം വയസ്സിലും വിസ്മയിപ്പിച്ച് ജോൺസൺ; കൊച്ചിയിലെ മൈക്കിൾ ജാക്സന്റെ ജീവിതം ഇന്ന് സൈക്കിൾ കടയിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൗബിന്റെ ബ്രേക്ക് ഡാൻസ് ആശാൻ; 63-ാം വയസ്സിലും വിസ്മയിപ്പിച്ച് ജോൺസൺ; കൊച്ചിയിലെ മൈക്കിൾ ജാക്സന്റെ ജീവിതം ഇന്ന് സൈക്കിൾ കടയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 08:14 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നൃത്തം ചെയ്യുന്നതിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച നിരവധിപേരെ വാർത്തകളിലൂടെ കാണാറുണ്ട്. അത്തരത്തിൽ, പ്രായത്തെ വെല്ലുന്ന ഡാൻസ് പ്രകടനം കാഴ്ചവെച്ച ഒരാളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത്. തന്റെ 63-ാം വയസ്സിലും ബ്രേക്ക്ഡാൻസ് കളിച്ച് കാണികളെ ഹരംകൊള്ളിക്കുകയാണ് ജോൺസൺ ആശാൻ. ഫോർട്ട് കൊച്ചിയിലെ സൈക്കിൾ മെക്കാനിക്കായ ജോൺസൺ ആശാനിപ്പോൾ സാമൂഹികമാദ്ധ്യമങ്ങളിലെ മിന്നും താരമാണ്. ചടുല താളങ്ങളും ചലനങ്ങളുമായി ഫോർട്ട്കൊച്ചിയുടെ വേദികളിൽ ഏറെക്കാലമായി ആശാനെ കാണാം

ഫോർട്ട് കൊച്ചിയിലെ നസ്രത്ത് പള്ളിക്കരികിലെ വീടിനോട് ചേർന്ന് സ്വന്തമായുള്ള സൈക്കിൾ വർക്ക് ഷോപ്പാണ് ആശാന്റെ ഉപജീവനമാർ​ഗം. എങ്കിലും ആശാന്റെ മനസ്സിൽ എപ്പോഴും നൃത്തമാണ്. അതും ബ്രേക്ക് ഡാൻസ്. എല്ലാ കൗമാരക്കാരെയും പോലെ ആശാന്റെ ഉള്ളിലും ബ്രേക്ക് ഡാൻസ് കയറിക്കൂടിയത് മൈക്കിൾ ജാക്സനിലൂടെയാണ്. കൊച്ചിയുടെ മൈക്കിൾ ജാക്സണാകാണമെന്ന ആ​ഗ്രഹം ഡാൻസ് പഠനത്തിലും കൊണ്ടെത്തിച്ചു. ബ്രേക്ക് ഡാൻസിലെ ച‌ടുലമായ എല്ലാ ചലനങ്ങളും ജോൺസണാശാന് നിഷ്പ്രയാസം വഴങ്ങി. അങ്ങനെ കൊച്ചിയുടെയും ഫോർട്ട് കൊച്ചിയുടെയും വേദികളിൽ ആവേശത്തിലാറാടിക്കാൻ എല്ലാവർക്കും ജോൺസൺ ആശാന്റെ ബ്രേക്ക് ഡാൻസ് വേണമെന്നായി.

കുടുംബവും കുട്ടികളുമൊക്കെയായി ജീവിത പ്രാരാബ്ധം ഏറിയപ്പോൾ സൈക്കിൾ കടയിലേക്ക് ജീവിതം ഒതുങ്ങി. ഇതിനിടയിലും സിനിമ നടൻ സൗബിനെ ഡാൻസ് പഠിപ്പിച്ചു. ആശാന്റെ നമ്പറുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്.

Tags: Eranakulam
Share
Tweet
SendShare

More News from this section

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies