ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും; രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് എ.എ റഹീം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും; രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് എ.എ റഹീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 03:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് എ.എ റഹീം. ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജൻഡയുടെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിനെതിരെ രാജ്യ വ്യാപകമായി ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കും. ഡിവൈഎഫ്‌ഐയുടെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും. രാജ്യം വിഭജിക്കാൻ തുടങ്ങുന്ന സാഹചര്യങ്ങളിൽ നിശബ്ദമായി ഡിവൈഎഫ്‌ഐ ഇരുന്നിട്ടില്ല. രാജ്യത്തെ ഐതിഹാസിക സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രം പേറുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ.

യൂണിഫോം സിവിൽ കോഡ് കൊണ്ടുവരുന്നതിനെ ഒരു അസാധാരണ സാഹചര്യമായി തന്നെയാണ് ഡിവൈഎഫ്‌ഐ വിലയിരുത്തുന്നത്. വലിയ തോതിലുള്ള ക്യാമ്പെയിൻ ഡിവൈഎഫ്‌ഐ നടത്തും. എല്ലാ വിഭാഗത്തിലെയും യുവതി യുവാക്കളെ ക്യാമ്പെയിനിന്റെ ഭാഗമാക്കും. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് കേന്ദ്രസർക്കാരിന്റെ കടമ. അല്ലാതെ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയല്ല.

രാജ്യത്താകെ യുവാക്കളെ അണിനിരത്തി ക്യാമ്പെയിൻ സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ചരിത്രപ്രധാനമായ കടമ നിർവ്വഹിച്ച പ്രസ്ഥാനമാണ് സിപിഎം. ഇങ്ങനെയൊരു സംഭവം രാജ്യത്ത് ഉയർന്നുവന്ന ഉടനെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മുമ്പോട്ട് വന്നു. ഞങ്ങൾക്ക് ഇതിൽ ഒരു ആശയ കുഴപ്പത്തിന്റെയും പ്രശ്‌നം ഉണ്ടായിരുന്നില്ല. മാതൃകപരമായ സമീപനമാണ് സിപിഎം എടുത്തത് എന്നും എ.എ റഹീം പറഞ്ഞു.

Tags: dyfiAA RAHIMuniform civil code
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies