രാമായണം സിനിമയാക്കാൻ നിതേഷ് തിവാരി ; സീതാദേവിയായി സായ്പല്ലവി എത്തുമെന്ന് സൂചന
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമായണം സിനിമയാക്കാൻ നിതേഷ് തിവാരി ; സീതാദേവിയായി സായ്പല്ലവി എത്തുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

രാമായണം സിനിമയാക്കാൻ നിതേഷ് തിവാരി പ്രമുഖ സംവിധായകൻ നിതേഷ് തിവാരി . അഭിമുഖത്തിനിടെ സിനിമയെക്കുറിച്ചും കാസ്റ്റിംഗിനെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു .

‘എനിക്ക് ഒരു ലളിതമായ ചോദ്യമുണ്ട്. ഞാൻ സ്വയം ഉള്ളടക്കം സൃഷ്ടിക്കുകയാണെങ്കിൽ, എനിക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ട്. എന്റെ ഉള്ളടക്കം എന്നെ വേദനിപ്പിക്കുന്നില്ലെങ്കിൽ, അത് മറ്റ് ആരെയും വേദനിപ്പിക്കില്ല. സിനിമയെ കുറിച്ച് ഇപ്പോൾ ഒരു വിശദീകരണവും ഇതിൽ കൂടുതൽ ഞാൻ നൽകുന്നില്ല ‘ .

ചിത്രത്തിലെ താരങ്ങളെ കുറിച്ചും ഉടൻ വെളിപ്പെടുത്തുമെന്ന് സംവിധായകൻ പറയുന്നു. അതേസമയം നിതേഷ് തിവാരിയുടെ ചിത്രത്തിൽ നിന്ന് ആലിയയെ മാറ്റിയതായും സൂചനയുണ്ട് .ചിത്രത്തിൽ സീതയായി ആലിയ അഭിനയിക്കുന്നില്ല. ആലിയയ്‌ക്ക് പകരം തെന്നിന്ത്യൻ നടി സായ് പല്ലവിയെയാണ് സീതയായി തിരഞ്ഞെടുത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു . ശ്രീരാമനായി രൺബീർ കപൂറും എത്തും. നിതേഷ് തിവാരിയുടെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ദീപാവലിക്ക് ഉണ്ടാകും.

Tags: SUB
Share
Tweet
SendShare

More News from this section

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

അയോധ്യ രാമക്ഷേത്ര പ്രസാദം’ എന്ന പേരിൽ സാധാരണ പലഹാരങ്ങൾ വിറ്റു; ആമസോണിന് ഒരു ലക്ഷം രൂപ പിഴ, ഇടനിലക്കാരനെന്ന വാദം തള്ളി ഉപഭോക്തൃ അതോറിറ്റി, 15 ദിവസത്തിനകം തുക അടയ്‌ക്കണം

Latest News

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies