ചാന്ദ്രയാൻ-3ന് പിറകിൽ പ്രവർത്തിച്ച ഇന്ത്യയുടെ 'റോക്കറ്റ് വുമൺ'; ഇസ്രോ ശാസ്ത്രജ്ഞ ഋതു കരിദാലിനെക്കുറിച്ചറിയാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാന്ദ്രയാൻ-3ന് പിറകിൽ പ്രവർത്തിച്ച ഇന്ത്യയുടെ ‘റോക്കറ്റ് വുമൺ’; ഇസ്രോ ശാസ്ത്രജ്ഞ ഋതു കരിദാലിനെക്കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചത് മുതൽ വാർത്തകളിൽ വീണ്ടും ചർച്ചയാവുകയാണ് ‘ഋതു കരിദാൽ’. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ISRO) സുപ്രധാന ശാസ്ത്രജ്ഞരിൽ ഒരാളായ ഋതു, ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3 ന്റെ മിഷൻ ഡയറക്ടർ കൂടിയാണ്. റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഋതു കരിദാലിനെക്കുറിച്ച് കൂടുതൽ അറിയാം..

ഇന്ത്യയുടെ മംഗൾയാൻ ദൗത്യമായിരുന്ന മാർസ് ഓർബിറ്റർ മിഷൻ (എംഒഎം) യാഥാർത്ഥ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞയാണ് ഋതു. മംഗൾയാന്റെ ഡെപ്യൂട്ടി ഡയറക്ടറായും, ചന്ദ്രയാൻ-2ന്റെ മിഷൻ ഡയറക്ടറായും പ്രവർത്തിച്ച അവർ, ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്‌റോസ്പേസ് എഞ്ചിനീയിറിംഗിൽ മാസ്റ്റർ ഓഫ് ടെക്‌നോളജി ബിരുദവും നേടി. ലഖ്‌നൗ സ്വദേശിയായ ഋതു 1997 നവംബറിലായിരുന്നു ഇസ്രോയിൽ ചേർന്നത്.

2007ൽ ഡോ. എപിജെ അബ്ദുൾ കലാമിൽ നിന്നും യുവശാസ്ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം ഋതുവിന് ലഭിച്ചിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്‌നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് 2017ൽ വിമൻ അച്ചീവേഴ്‌സ് ഇൻ എയ്‌റോസ്‌പേസ് അവാർഡും അവർ സ്വന്തമാക്കിയിരുന്നു.

വേൾഡ് ഇക്കണോമിക് ഫോറം പറയുന്നതനുസരിച്ച്, ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ ചെറിയ പ്രായം മുതൽക്കെ ആകൃഷ്ടയായിരുന്നു ഋതു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ച അവർ, ഐഎസ്ആർഒയുടെയും നാസയുടെയും വാർത്താ റിപ്പോർട്ടുകളുടെ പേപ്പർ കട്ടിംഗുകൾ ശേഖരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്നാണ് ഇന്നുകാണുന്ന വിധം ഇസ്രോയുടെ ഒഴിച്ചുകൂടാനാകാത്ത ശാസ്ത്രജ്ഞരിലൊരാളായി ഋതു കരിദാൽ മാറിയത്. ദേശീയ അന്തർദേശീയ ജേർണലുകളിൽ ഇതിനോടകം 20-ലധികം പ്രബന്ധങ്ങളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: isroscientist
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies