ചാർജിംഗ് സമയം തുച്ഛം, ഗുണമോ മെച്ചം; 3 മണിക്കൂർ പാട്ടുകേട്ട് അടിച്ചുപൊളിക്കാൻ ഒരു കിടിലൻ സ്പീക്കർ ഇതാ..
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാർജിംഗ് സമയം തുച്ഛം, ഗുണമോ മെച്ചം; 3 മണിക്കൂർ പാട്ടുകേട്ട് അടിച്ചുപൊളിക്കാൻ ഒരു കിടിലൻ സ്പീക്കർ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

ചില പാട്ടുകൾ തിയേറ്ററുകളിൽ കേൾക്കുമ്പോൾ നമ്മിൽ ഏറെ പേരും വിചാരിക്കുന്ന കാര്യമാണ് ഇതുപോലുള്ള സ്പീക്കറുകൾ നമ്മുടെ വീടുകളിലുണ്ടെങ്കിൽ കിടിലൻ ബാസിൽ പാട്ടുകൾ കേട്ട് അടിച്ചുപൊളിക്കാമെന്ന്. എന്നാൽ കൂടുതൽ നേരം ചാർജിംഗ് സമയം എടുത്ത് അധിക സമയം സ്പീക്കർ ഉപയോഗിക്കാൻ കഴിയാതെ വരുന്നത് സ്പീക്കറുകളുടെ ഒരു പോരായ്മയാണ്. പക്ഷേ ഇനി അത്തരം പരാതികളൊക്കെയും നമുക്ക് മാറ്റി നിർത്താൻ സാധിക്കും. ഒരു ഹോം തിയേറ്റർ അനുഭവം തരാൻ എസ്ആർഎസ് എക്‌സ്‌വി 800 പോർടബിൾ സ്പീക്കറുമായി എത്തിയിരിക്കുകയാണ് സോണി. 10 മിനിട്ട് ചാർജ് ചെയ്താൽ 3 മണിക്കൂർ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ വാദം.

എല്ലാ ദിശകളിലേക്കും മികച്ച ശബ്ദം നൽകാൻ സാധിക്കുന്ന സ്പീക്കറിന് 2.4 ജിഗാഹെർട്‌സ് ഫ്രീക്വൻസിയാണുള്ളത്. സോണി സ്‌റ്റോറുകളിൽ നിന്നും ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും ഏകദേശം 49,990 രൂപ മുതൽ സ്പീക്കർ വാങ്ങാൻ സാധിക്കും. വീട്ടിലെ ടിവിയുടെ ഇൻ-ബിൽട്ട് സ്പീക്കർ ശബ്ദം കുറവാണെങ്കിൽ ഈ സ്പീക്കർ ഉപയോഗിച്ചും ശബ്ദം കൂട്ടാൻ കഴിയും. പല പാട്ടുകൾക്കും പല ആംബിയൻസായിരിക്കും നമ്മൾ ഇഷ്ടപ്പെടുക. കസ്റ്റമൈസ്ഡ് ലൈറ്റിംഗ് സംവിധാനം സ്പീക്കറിനോടനുബന്ധിച്ചു വരുന്നതിനാൽ പാട്ടിന്റെ ആംബിയൻസിനനുസരിച്ച് ഇഷ്ടമുള്ള തീം നമുക്ക് സജ്ജീകരിക്കാനും സാധിക്കുന്നതാണ്. കൂടാതെ ബ്ലൂട്ടൂത്ത് ഫാസ്റ്റ് പെയറിംഗ് സംവിധാനങ്ങളും, കരോക്കെ, ഗിറ്റാർ സംവിധാനങ്ങളും ഇതിൽ മനോഹരമായി പ്രവർത്തിക്കാൻ കഴിയുന്നതാണ്. വാട്ടർ റെസിസ്റ്റന്റ് ഐപിഎഎക്‌സ് 4 റേറ്റിംഗ് ആണ് ഈ സ്പീക്കറിനുള്ളത്.

Tags: SUB
ShareTweetSendShare

More News from this section

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies