പാമ്പിൻ കൂട്ടങ്ങൾ ആർത്ത് വാഴുന്ന പൂന്തോട്ടം; അപൂർവ്വ ഫാമിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാമ്പിൻ കൂട്ടങ്ങൾ ആർത്ത് വാഴുന്ന പൂന്തോട്ടം; അപൂർവ്വ ഫാമിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 09:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിൽ നാം കണ്ടിട്ടുണ്ടാകുക പൂക്കളും പഴവർഗ്ഗങ്ങളും ഒക്കെയാണ്. എന്നാൽ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ഒരു തോട്ടമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പാമ്പുകളെ കൊണ്ട് നിറഞ്ഞ ഒരു തോട്ടമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. കേൾക്കുന്നവർക്ക് തമാശയായി തോന്നാമെങ്കിലും അത്തരമൊരു പൂന്തോട്ടമുള്ള ഒരു രാജ്യമുണ്ട്.

വ്യത്യസ്തയിനത്തിൽ പെടുന്ന പാമ്പുകളുള്ള അസാധാരണമായ ഒരു തോട്ടം വിയറ്റ്‌നാമിലുണ്ട്. 12 ഹെക്ടറിൽ ചുറ്റപ്പെട്ട് കിടക്കുന്നതാണ് ഈയിടം. ഇവിടം പ്രധാനമായി ഉപയോഗിക്കുന്നത് പാമ്പ് വളർത്തലിനും ഔഷധ വസ്തുക്കളുടെ കൃഷിയ്‌ക്കും വേണ്ടിയാണ്. മറ്റുള്ള തോട്ടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇവിടുത്തെ കാഴ്ചയാണ്. പരമ്പരാഗത ഫലവൃക്ഷങ്ങൾക്ക് പകരം ഇവിടെ കാണാൻ സാധിക്കുന്നത് ശാഖകളിൽ നിറയെ തൂങ്ങിക്കിടക്കുന്ന പാമ്പിൻ കൂട്ടത്തെയാണ്.

നാനൂറിലധികം ഇനം വിഷമുള്ള പാമ്പുകളാണ് ഇവിടെയുള്ളത്. ഈ വിഷജീവികളെ പ്രധാനമായും ഇവിടെ വളർത്തുന്നത് ഇവയുടെ വിഷത്തിന് വേണ്ടിയാണ്. ഇവിടുത്തെ പാമ്പുകളുടെ വിഷം മരുന്നുകൾക്കും മറുമരുന്നുകൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. പാമ്പ് കടിയേറ്റതിന് ഉപയോഗിക്കുന്ന ഫലപ്രദമായ മറുമരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്. ഗവേഷണങ്ങൾക്കായി ഫാം പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

ഒരു കാലത്ത് ഗവേഷണകേന്ദ്രം എന്ന നിലയിലായിരുന്നു ഈ ഫാം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി ഈ ഫാം മാറിയിരിക്കുകയാണ്. പാമ്പ് കടിയേറ്റ് ഏകദേശം 1500 പേരാണ് ഡോങ് ടാം സ്‌നേക്ക് ഫാമിൽ പ്രതിവർഷം ചികിത്സ തേടിയെത്തുന്നത്.

Tags: Viral VideoSnakeSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies