സൂര്യയുടെ ഹിറ്റ് ചിത്രം റീ-റിലീസിന് ഒരുങ്ങുന്നു; പുതിയ പേരിൽ ഇറങ്ങുന്ന സിനിമ യുഎസിലും പ്രദർശിപ്പിക്കും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂര്യയുടെ ഹിറ്റ് ചിത്രം റീ-റിലീസിന് ഒരുങ്ങുന്നു; പുതിയ പേരിൽ ഇറങ്ങുന്ന സിനിമ യുഎസിലും പ്രദർശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 07:08 pm IST
Facebook
Twitter
WhatsAppTelegram

വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ പല സിനിമകളും എത്ര കണ്ടാലും മതിവരില്ല. അത്തരം സിനിമകൾ പിൽക്കാലത്ത് റീ റിലീസ് ചെയ്യാറുണ്ട്. തിയറ്റർ എക്സ്പീരിയൻസ് വീണ്ടും കിട്ടുന്നതിനുവേണ്ടിയാണ് പ്രധാനമായും റീ റിലീസുകൾ നടത്തുന്നത്. രജനികാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾക്ക് പുറമേ മലയാള താരങ്ങളുടെ ചിത്രങ്ങളും പ്രദർശനത്തിന് എത്താറുണ്ട്. മലയാളത്തിൽ ഒടുവിൽ റീ റിലീസ് ചെയ്ത ചിത്രമാണ് സ്ഫടികം. ഇത്തരത്തിൽ റീറിലീസ് ചെയ്യുന്ന ചിത്രങ്ങൾ വൻ കളക്ഷൻ നേടാറുമുണ്ട്.

ഇപ്പോഴിതാ ഒരു സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. 2008-ൽ സൂര്യ നായകനായി പുറത്തിറങ്ങിയ വാരണം ആയിരമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രം റിലീസ് ചെയ്ത് പതിനഞ്ച് വർഷം തികയുമ്പോഴാണ് റീറിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റിലീസിനെത്തുക. ഇന്ത്യയ്‌ക്ക് പുറമെ യുഎസിലും ചിത്രം റിലീസ് ചെയ്യും.

സൂര്യ സൺ ഓഫ് കൃഷ്ണൻ എന്ന പേരിലാണ് ചിത്രം റീറിലീസ് ചെയ്യുക. ചിത്രം ജൂലൈ 19-ന് യുഎസിലും 21-ന് ഇന്ത്യയിലും പ്രദർശനത്തിനെത്തും. തമിഴിലെ എക്കാലത്തെയും മികച്ച റൊമാൻറിക് ഫീൽ ഗുഡ് ചിത്രമാണ് വാരണം ആയിരം. റീറിലീസ് പതിപ്പിന് 3.12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ട്രെയിലറും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.

 

Tags: SuryaSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies