സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റെന്ന ആരോപണം; ഖദീജ മുംതാസിന്റെ നിലപാട് അറിവില്ലായ്മയെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റെന്ന ആരോപണം; ഖദീജ മുംതാസിന്റെ നിലപാട് അറിവില്ലായ്മയെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 10:01 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സിപിഎമ്മിന്റെ യുസിസി വിരുദ്ധ സെമിനാറിനെതിരെ എഴുത്തുകാരി ഖദീജ മുംതാസ് നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ. സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്ന ഖദീജ മുംതാസിനെപ്പോലുളളവരുടെ നിലപാടുകൾ അറിവില്ലായ്മ മൂലമാണെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ പ്രതികരിച്ചു. ബിജെപിയുടെ പ്രഖ്യാപനങ്ങളെ ലഘൂകരിച്ച് കാണുന്ന അജ്ഞതയിൽ നിന്നുണ്ടാകുന്ന പ്രതികരണമാണ് ഖദീജ മുംതാസ് നടത്തിയതെന്നാണ് കുഞ്ഞിക്കണ്ണന്റെ വാദം.

സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ഖദീജാ മുംതാസ് മാത്രമല്ല മാറ്റാരും പ്രസംഗിച്ചിരുന്നില്ല. ഏകീകൃത സിവിൽ കോഡിനെതിരായ നിലപാട് മുന്നോട്ട് വയ്‌ക്കുകയും വ്യക്തിനിയമ പരിഷ്‌കരണങ്ങൾ അതത് വിഭാഗങ്ങളിൽ നടക്കേണ്ട ചർച്ചയുടെയും സമവായത്തിന്റെയും പ്രശ്നമായി കാണുകയുമാണ് ചെയ്തതെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.

സിപിഎമ്മിന് മതനേതാക്കളെ ഭയമുളളത് കൊണ്ടാണോ സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നതെന്ന് ഖദീജ മുംതാസ് ചോദിച്ചിരുന്നു. മത നേതൃത്വങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും പിണങ്ങുമോ എന്ന ആശങ്കയാകാം ഒരുപക്ഷേ അതിന് കാരണമെന്നും ഇടത് സഹയാത്രികയായ ഡോ. ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി. മുസ്ലീം സ്ത്രീകൾക്ക് അനുകൂലമാകുന്ന വിധത്തിൽ മുസ്ലീം വ്യക്തിഗത നിയമങ്ങളിൽ മാറ്റം വരണമെന്നായിരുന്നു ഖദീജ മുംതാസിന്റെ നിലപാട്.

 

Tags: CPMuniform civil codeUCCSUPPORT UCCNATION WITH UCC
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies