കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

കർക്കിടക മാസത്തിൽ ഭക്ഷണത്തിന്റെ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ മാസത്തിൽ ചിലത് കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. പൊതുവെ രോഗസാദ്ധ്യതാ കൂടുതലുള്ള മാസമായാണ് കർക്കിടക മാസത്തെ കണക്കാക്കുന്നത്. കർക്കിടക മാസത്തിൽ ഇലക്കറികൾ വളരെ കൂടുതൽ കഴിക്കണമെന്ന് പറയുന്നു. കർക്കിടകത്തിൽ പത്തിലക്കറി എന്നൊരു വിശേഷണം തന്നെയുണ്ട്. നമ്മുടെ പറമ്പുകളിൽ ഇലകളാണിവ.താള്, തകര, തഴുതാമ, ചേമ്പ്, പയറിലെ, ചേനയിലെ, കുമ്പളം, മത്തൻ, ചൊറിയണം, മുള്ളൻചീര, നെയ്യുണ്ണി, കൂവളത്തില, വടത്തകര, കടുകുടുങ്ങ എന്നിവയാണ് പത്തിലകൾ.

ഇത് കൂടാതെ പ്രധാനപ്പെട്ടത് മുരിങ്ങയില ആണ്. ഇന്ന് ഇത്തരം കാര്യങ്ങളിൽ വലിയ ചിട്ടകളില്ലെങ്കിലും പണ്ട് കാലത്ത് മുരിങ്ങയുമായി ബന്ധപ്പെട്ട ചില ചിട്ടവട്ടങ്ങൾ ഉണ്ടായിരുന്നു. പണ്ട് കാലത്ത് മുരിങ്ങ വയ്‌ക്കുന്നത് കിണറ്റിന് സമീപത്തായിരുന്നു.ഇതിന് പിന്നിലെ കാരണം കിണറ്റിലെ വിഷം വലിച്ചെടുക്കുന്നു എന്നതായിരുന്നു.എന്നാൽ പെട്ടെന്ന് നനവ് കിട്ടുന്നതും വളർച്ചയ്‌ക്ക് സഹായകമാകുന്നതും കിണറ്റിൻ കരയിൽ വെച്ച് പിടിപ്പിക്കുമ്പോഴാണ്.

മുരിങ്ങയില വിഷം വലിച്ചെടുക്കുന്നത് തടിയിലൂടെ ആണെങ്കിലും ഇത് മഴക്കാലത്ത് പുറന്തള്ളുന്നത് വിഷം ആണെന്നും ഇതിന്റെ ഇലകളിലും വിഷം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മുരിങ്ങയിലയ്‌ക്ക് മഴക്കാലത്ത് കയ്പ്പ് കൂടുതലാണ്. ഇത് കാരണം വിഷാംശം ആണെന്നും പറയപ്പെടുന്നു. എന്നാൽ ഇതിൽ വാസ്തവമില്ല. മുരിങ്ങ വിഷം വലിച്ചെടുക്കുന്നതിനല്ല മറിച്ച് നനവ് ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് കിണറ്റിൻ കരയിൽ വെയ്‌ക്കുന്നത്.
മുരിങ്ങയിലയിൽ വലിയതോതിൽ സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. ഈ സെല്ലുലോസ് ദഹിക്കണം എങ്കിൽ നമ്മുടെ ശരീരത്തിൽ സെല്ലുലൈസ് എന്ന ഒരു എൻസൈം ആവശ്യമാണ്. എന്നാൽ മനുഷ്യ ശരീരത്തിൽ സെല്ലുലൈസ് എന്ന എൻസൈം നിർമ്മിക്കപ്പെടുന്നില്ല. മുരിങ്ങയില അരച്ച് ഉപയോഗിക്കുകയാണെങ്കിൽ ഇതിലുള്ള കുറച്ച് ന്യൂട്രിയൻസ് എൻസൈം ലയിപ്പിച്ച് ശരീരം വലിച്ചെടുക്കുകയും ബാക്കിയുള്ളവ ഫൈബർ ആയി പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ വേവിച്ച് കഴിക്കുന്നതോടെ സെല്ലുലോസ് കുറെയൊക്കെ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ള സെല്ലുലോസ് മല വിസർജ്ജനത്തിലൂടെ പുറത്തേക്ക് പോകും.

കർക്കിടകത്തിൽ കഴിയണമെന്ന് പറയുന്ന ബാക്കി ഇലകളിൽ ഈ പ്രത്യേക ഘടകം ചെറിയ തോതിൽ മാത്രമാണ് ഉള്ളത്. ഇതിനാൽ തന്നെ ദഹനം ബുദ്ധിമുട്ടാകില്ല. എന്നാൽ മുരിങ്ങയില കർക്കിടകമാസം കഴിക്കുന്നതോടെ ദഹനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മുരിങ്ങയില കർക്കിടക മാസത്തിൽ ദോഷ ഫലമാണ് നൽകുന്നത് എന്ന് പറയുന്നതിന് പിന്നിൽ മറ്റ് ചില ശാസ്ത്രീയ വശങ്ങൾ കൂടിയുണ്ട്. മഴക്കാലത്ത് ശരീരത്തിന് ചൂട് നൽകുന്നതിനായി കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരത്തിൽ കൊഴുപ്പ് വലിച്ചെടുക്കുന്നതിനെ തടയുന്നു. മഴക്കാലത്ത് ആവശ്യമായ കൊഴുപ്പ് മുരിങ്ങയില തടയും.

 

Tags: foodHealthkarkkidakamSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies