ഒരു വിദേശ ട്രിപ്പായാലോ? വിസ കൂടാതെ ഇന്ത്യയിൽ നിന്ന് പോകാൻ കഴിയുന്ന രാജ്യങ്ങൾ ഇവയാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വിദേശ ട്രിപ്പായാലോ? വിസ കൂടാതെ ഇന്ത്യയിൽ നിന്ന് പോകാൻ കഴിയുന്ന രാജ്യങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ അത്യാവശ്യമായ രണ്ട് രേഖകളാണ് പാസ്‌പോർട്ടും വിസയും. പാസ്‌പോർട്ട് കൈയിലുണ്ടെങ്കിലും വിസ തരപ്പെടുത്തിയെടുക്കുന്നത് അൽപം പ്രയാസകരമായ ഒന്നാണ്. വിസ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പല തടസങ്ങളും നേരിടേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള നൂലാമാലകൾ ഓർത്ത് വിദേശ യാത്രയ്‌ക്ക് പോകാൻ മടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ വിസ കൂടാതെ തന്നെ ചില രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ സാധിക്കും. അവിടേക്ക് പോകാൻ പാസ്‌പോർട്ടും ടിക്കറ്റും മാത്രം മതിയാകും.

അത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇ-വിസയോ, പ്രവേശന അനുമതി കാണിക്കുന്ന രേഖയോ മാത്രമാണ് പലപ്പോഴും ആവശ്യമായി വരിക. ഇത് വിസയ്‌ക്ക് തുല്യമായി കണക്കാക്കുന്നതിലൂടെയാണ് വിദേശ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ 84-ാം സ്ഥാനത്താണ് ഇന്ത്യ. ഇതുപ്രകാരം വിസ കൂടാതെ ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ ഇവയാണ്..

വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളും താമസിക്കേണ്ട കാലാവധിയും-

ബാർബഡോസ് പരമാവധി 90 ദിവസം
കുക്ക് ദ്വീപുകൾ പരമാവധി 31 ദിവസം
എൽ സാൽവഡോർ പരമാവധി 90 ദിവസം
ഗ്രെനഡ പരമാവധി 3 മാസം
ഇന്തോനേഷ്യ പരമാവധി 30 ദിവസം
മക്കാവു പരമാവധി 30 ദിവസം
മൗറീഷ്യസ് പരമാവധി 90 ദിവസം
മോൺസെറാറ്റ് പരമാവധി ആറ് മാസം
വടക്കൻ സൈപ്രസ് പരമാവധി മൂന്ന് മാസം
പിറ്റ്‌കെയ്ൻ ദ്വീപുകൾ പരമാവധി 14 ദിവസം
സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പരമാവധി മൂന്ന് മാസം
സെർബിയ പരമാവധി 30 ദിവസം
ട്രാൻസ്‌നിസ്ട്രിയ പരമാവധി 45 ദിവസം
ടർക്ക്‌സ്‌ന കൈക്കോസ് ദ്വീപുകളും പരമാവധി 90 ദിവസം
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ പരമാവധി 30 ദിവസം
ഡൊമിനിക്ക പരമാവധി ആറ് മാസം
ഫിജി പരമാവധി നാല് മാസം
ഹെയ്തി പരമാവധി മൂന്ന് മാസം
ജമൈക്ക പരമാവധി 30 ദിവസം
മാലിദ്വീപ് പരമാവധി 90 ദിവസം
മൈക്രോനേഷ്യ പരമാവധി 30 ദിവസം
നിയു പരമാവധി 30 ദിവസം
പലസ്തീൻ പരമാവധി മൂന്ന് മാസം
ഖത്തർ പരമാവധി 30 ദിവസം
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് പരമാവധി ഒരു മാസം
സെനഗൽ പരമാവധി 90 ദിവസം
സ്വാൽബാർഡ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമാവധി 90 ദിവസം
ടുനീഷ്യ പരമാവധി 90 ദിവസം
വന്യൂറ്റു പരമാവധി 30 ദിവസം

Tags: IndaiFree visa
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies