'മൂക്കറ്റം കടം, മുന്നും പിന്നുമില്ലാതെ ധൂർത്ത്'; ലോക കേരള സഭയ്ക്ക് 2.5 കോടി അനുവദിച്ച് പിണറായി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മൂക്കറ്റം കടം, മുന്നും പിന്നുമില്ലാതെ ധൂർത്ത്’; ലോക കേരള സഭയ്‌ക്ക് 2.5 കോടി അനുവദിച്ച് പിണറായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 06:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ വിയർക്കുമ്പോൾ ധൂർത്ത് തുടർന്ന് പിണറായി വിജയൻ. വിവാദങ്ങൾക്കിടയിലും ലോക കേരളസഭക്ക് രണ്ടരക്കോടി അനുവദിച്ച് സർക്കാർ ഉത്തരവ്. ബജറ്റ് പ്രഖ്യാപനമനുസരിച്ചാണ് വീണ്ടും തുക അനുവദിച്ചുള്ള സർക്കാർ ഉത്തരവ്. മേഖലാസമ്മേളനം, പരസ്യ പ്രചാരണം, യാത്ര എന്നിവയ്‌ക്കാണ് പണം അനുവദിച്ചിരിക്കുന്നത്.

കടത്തിൽ മുങ്ങുമ്പോഴും യുഎസ് മേഖലാ സമ്മേളനത്തിനായി കോടികൾ ചിലവഴിച്ച സംഭവം വിവാദമായിരുന്നു. ഇതിന്റെ ചിലവ് വിവരം പുറത്തുവിടാൻ സംഘാടകർ മടിക്കുമ്പോൾ തന്നെയാണ് കേരള സഭയ്‌ക്കായി വീണ്ടും പണം അനുവദിച്ചിരിക്കുന്നത്. മേഖല സമ്മേളനത്തിന്‍റെ പരസ്യം, യാത്ര, ഭക്ഷണം എന്നിവക്കായി 50 ലക്ഷവും ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദ​ഗ്ദരെ കണ്ടുവരുന്നതിന് ഒന്നരക്കോടിയും നൽകുന്നു.

വെബ് സൈറ്റ്, പരിപാലനം, ഓഫീസ് ചിലവ് എന്നിവയ്‌ക്കായി 50 ലക്ഷവും പിണറായി സർക്കാർ അനുവദിച്ചു. ഇങ്ങനെ 2 കോടി രൂപയാണ് കേരള സഭയ്‌ക്ക് വേണ്ടി പിണറായി സർക്കാർ ചിലവഴിക്കുന്നത്. അമേരിക്കയിലും സൗദിയിലുമായി രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു ഈ വർഷം പ്രഖ്യാപിച്ചിരുന്നത്. അമേരിക്കയിലെ സമ്മേളനം കഴിഞ്ഞു. ഒക്ടോബറിലാണ് സൗദി മേഖലാ സമ്മേളനം.

Tags: Pinarayi VijayanPinarayi Government
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies