ഇത് ചന്ദ്രയാൻ ദോശ! ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് പിന്നാലെ വിജയാഘോഷം പങ്കുവെച്ച് റസ്‌റ്റോറന്റ് ജീവനക്കാർ; വീഡിയോ വൈറൽ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ചന്ദ്രയാൻ ദോശ! ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് പിന്നാലെ വിജയാഘോഷം പങ്കുവെച്ച് റസ്‌റ്റോറന്റ് ജീവനക്കാർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 04:12 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം കഴിഞ്ഞ ദിവസമാണ് വിജയകരമായി നടന്നത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രതീക്ഷയാണ് ചന്ദ്രയാൻ-3. ഇതിനാൽ തന്നെ രാജ്യത്തുടനീളം വിക്ഷേപണ വിജയത്തിന് പിന്നാലെ വിജയാഘോഷങ്ങൾ നടന്നു. അത്തരത്തിലൊരു വിജയാഘോഷ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചന്ദ്രയാൻ-3യുടെ വിക്ഷേപണ വിജയം, ദൗത്യ സംഘത്തിന് പിന്നിൽ പ്രയത്‌നിച്ചവർ തുടങ്ങിയവർക്കായുള്ള ആദരസൂചകമായി റസ്റ്റോറന്റ് ജീവനക്കാർ സമർപ്പിച്ച ആഘോഷമാണ് വൈറലായിരിക്കുന്നത്. റസ്‌റ്റോറന്റ് ജീവനക്കാർ ചേർന്ന് ആദരസൂചകമായി റോക്കറ്റ് ദോശ ഉണ്ടാക്കുകയായിരുന്നു. ചന്ദ്രയാൻ ദോശ എന്നായിരുന്നു ഇവർ ഈ റോക്കറ്റ് ദോശയ്‌ക്ക് പേരിട്ടത്.

റസ്റ്റോറന്റിൽ എത്തിയ പെൺകുട്ടിയ്‌ക്ക് ഷെഫ് അഭിമാനപൂർവ്വം ചന്ദ്രയാൻ ദോശ നൽകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ദോശ കിട്ടിയ പെൺകുട്ടി സന്തോഷത്തോടെ ഇത് നോക്കി കാണുന്നതും കഴിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഒരു ബഹിരാകാശ പേടകത്തിന് സമാന രീതിയിലാണ് ദോശയുള്ളത്. സാധാരണ ദോശയേക്കാൾ പതിന്മടങ്ങ് വലിപ്പത്തിലാണ് ഈ ദോശ. ചന്ദ്രയാൻ-3യുടെ വിക്ഷേപണ വിജയത്തിന്റെ ആഘോഷത്തിന് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചന്ദ്രയാൻ ദോശയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ഇതിനൊപ്പം തന്നെ ദൗത്യത്തിൽ ഒപ്പമുണ്ടായിരുന്നവരുടെ പ്രയത്‌നത്തിൽ അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ ദോശ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്. ചന്ദ്രയാൻ ദോശ കഴിക്കണമെന്നും വിജയാഘോഷത്തിൽ പങ്കാളികൾ ആകണമെന്നതും ഉൾപ്പെടെ നിരവധി കമന്റുകളാണ് ആളുകൾ പങ്കുവെച്ചിരിക്കുന്നത്.

Tags: Viral Videochandrayan 3
ShareTweetSendShare

More News from this section

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies