പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി, ഒടുവിൽ മതംമാറ്റി; പ്രതി ഖാലിദ് അറസ്റ്റിൽ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി, ഒടുവിൽ മതംമാറ്റി; പ്രതി ഖാലിദ് അറസ്റ്റിൽ 

Man befriends Ghaziabad woman online, rapes her, forces her to convert

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം നിർബന്ധിത മതപരിവർത്തനത്തിന് വിധേയനാക്കിയ യുവാവ് അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാദ്ധ്യമപ്രവർത്തകനായി നടിച്ചാണ് സൗഹൃദം സ്ഥാപിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു ഖാലിദ് യുവതിയുമായി പരിചയപ്പെട്ടത്. വ്യാജ പ്രൊഫൈലിലൂടെ എത്തിയ ഇയാൾ ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പെൺകുട്ടിയോട് പറഞ്ഞു. ആദ്യം യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് പ്രണയം നടിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഗാസിയാബാദ് സ്വദേശിനി ഒടുവിൽ ഖാലിദിനെ നേരിൽ കാണാൻ തയ്യാറായി. അന്നേദിവസമായിരുന്നു പ്രതി ആദ്യമായി യുവതിയെ പീഡിപ്പിച്ചത്. പിന്നീട് ഇയാൾ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരന്തരം വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഒടുവിൽ യുവതി ഗർഭിണിയായി. ഗർഭച്ഛിദ്രത്തിന് പ്രതി നിർബന്ധിച്ചു. ഇതിനിടയാണ് യുവാവ് ഹിന്ദുവല്ലെന്നും ഖാലിദ് എന്നാണ് പേരെന്നും യുവതി തിരിച്ചറിഞ്ഞത്.

സത്യം പുറത്തുവന്നതോടെ യുവതിയോട് ഇസ്ലാം മതം സ്വീകരിക്കാൻ പ്രതി ആവശ്യപ്പെട്ടു. ഒടുവിൽ ഡൽഹിയിലെ നിസാമുദ്ദീനിലുള്ള മസ്ജിദിലേക്ക് മതപരിവർത്തനത്തിനായി പെൺകുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. ബലാത്സംഗം ഉൾപ്പടെ ചുമത്തിയ കേസിൽ പ്രതിയെ വിജയനഗർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Tags: SUBRapeDelhireligious conversionWoman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies