വ്യാജ പ്രചരണം, ബാലാവകാശ ലംഘനം; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ നിയമ നടപടിയുമായി ആർഎസ്എസ്‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ പ്രചരണം, ബാലാവകാശ ലംഘനം; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ നിയമ നടപടിയുമായി ആർഎസ്എസ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 01:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ആർഎസ്എസിനെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ നിയമനടപടിയുമായി ആർഎസ്എസ്. സംഘടനയ്‌ക്കെതിരെ അപകീർത്തികരമായ പരമാർശം നടത്തിയെന്നും പ്രായപൂർത്തിയാകാത്ത ബാലന്റെ ചിത്രം ദുരുപയോഗം ചെയ്തത് ബാലാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് കേസ് നൽകിയിരിക്കുന്നത്. തന്റെയും മകന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ രീതിയിൽ
പങ്കുവെച്ചതിനെതിരെ ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് രംഗത്ത് വന്നിരുന്നു. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മണിപ്പൂർ ഡിജിപിയ്‌ക്ക് അദ്ദേഹം പരാതിയും നൽകി. ഇതിന് പിന്നാലെയാണ് ആർഎസ്എസ് നേരിട്ട് സുഭാഷിണി അലിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുഭാഷിണി ചിദാനന്ദ സിംഗിന്റെയും മകന്റെയും ആർഎസ്എസ് ഗണവേഷത്തിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ചിദാനന്ദ സിംഗ് പരാതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ട്വിറ്ററിൽ മാപ്പപേക്ഷയുമായി സുഭാഷി അലി രംഗത്തുവന്നു. തനിക്ക് തെറ്റുപറ്റിയതാണെന്നും അതിൽ മാപ്പുപറയുന്നതായും അവർ ട്വീറ്റ് ചെയ്തു. തെറ്റായി പ്രചരിപ്പിച്ച ട്വീറ്റ് മെൻഷൻ ചെയ്തുകൊണ്ടായിരുന്നു അവരുടെ മാപ്പപേക്ഷ. സംഭവം കേസായതിന് പിന്നാലെ സുഭാഷിണിയുടെ വിവാദ ട്വീറ്റ് പങ്കുവെച്ചവർ അവയെല്ലാം പിൻവലിച്ചിരിക്കുകയാണ്.

സിപിഎം നേതാവിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. രാഷ്‌ട്രീയം ലക്ഷ്യത്തിനായി ഒരു ബാലന്റെ ചിത്രം തെറ്റായി നൽകിയത് ക്ഷമിക്കാൻ സാധിക്കുന്ന കുറ്റമല്ലെന്നാണ് ഉയരുന്ന പൊതു അഭിപ്രായം.

Tags: RSSmanipurfake photoSubhashini Ali
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies