റോഹിംഗ്യകളെ തേടി സംസ്ഥാനത്ത് ഒരേസമയം റെയ്ഡ് ; പിടിയിലായത് 60 ഓളം പേർ , അനധികൃതമായി രേഖകൾ ഉണ്ടാക്കി നൽകിയവരും കുടുങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഹിംഗ്യകളെ തേടി സംസ്ഥാനത്ത് ഒരേസമയം റെയ്ഡ് ; പിടിയിലായത് 60 ഓളം പേർ , അനധികൃതമായി രേഖകൾ ഉണ്ടാക്കി നൽകിയവരും കുടുങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 04:05 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : നുഴഞ്ഞുകയറ്റക്കാരായ റോഹിംഗ്യകൾക്കെതിരെ ശക്തമായ നടപടിയുമായി ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് . പല ജില്ലകളിലും ഒരേസമയം നടത്തിയ റെയ്ഡുകളിൽ അനധികൃതമായി താമസിക്കുന്ന 60 ലധികം റോഹിംഗ്യകൾ അറസ്റ്റിലായി. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന ഫാക്ടറികളിൽ പണിയെടുക്കുന്നവരാണ് പിടിയിലായത് ജോലി നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന .

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് യുപി എടിഎസിന്റെ വിവിധ ടീമുകൾ ഒരേസമയം വിവിധ ജില്ലകളിലായി റെയ്ഡ് ആരംഭിച്ചത് . മഥുര, അലിഗഡ്, ഹാപൂർ എന്നീ ജില്ലകളിലെ റോഹിംഗ്യകളുടെ സാന്നിധ്യത്തെക്കുറിച്ച് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം പരിശോധിച്ച ശേഷമാണ് എടിഎസ് ഒരേസമയം റെയ്ഡ് നടത്തിയത് . പിടികൂടിയ റോഹിംഗ്യകളിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. തിരച്ചിലിൽ ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ റോഹിംഗ്യകകൾക്ക് നിരവധി പ്രദേശവാസികൾ അഭയം നൽകിയിരുന്നു. ചില ഇറച്ചി ഫാക്ടറി ഉടമകളും ഇവർക്ക് ജോലി നൽകിയിരുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇവർക്കെല്ലാം എതിരെ കേസ് എടുത്തിരിക്കുകയാണ്. റോഹിംഗ്യകളെ എപ്പോൾ, ആരാണ് അതിർത്തി കടത്തിവിട്ടതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എടിഎസും പോലീസും. ഇതോടൊപ്പം ഇവർക്ക് അഭയം നൽകിയവരെയും രേഖകൾ ഉണ്ടാക്കിയവരെയും കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

Tags: rohingyaarrestedUP ATS
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies