ആർഎസ്എസ്, ബിജെപി നേതാക്കളെ വധിക്കാൻ അൽഉമ ഭീകരർ പദ്ധതിയിട്ടു; ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയത് ജയിലിൽ വെച്ച്; ഗുഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ്, ബിജെപി നേതാക്കളെ വധിക്കാൻ അൽഉമ ഭീകരർ പദ്ധതിയിട്ടു; ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയത് ജയിലിൽ വെച്ച്; ഗുഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 10:08 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ ആർഎസ്എസ്, ബിജെപി നേതാക്കളെ വധിക്കാൻ ഇസ്ലാമിക ഭീകര സംഘടനയായ അൽഉമ പദ്ധതി തയ്യാറാക്കി. തമിഴ്‌നാട്ടിലെ പുഴൽ ജയിലിൽ വെച്ചാണ് മൂന്ന് അൽഉമ ഭീകരർ ഉന്നത നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് വർഗീയ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തിയത്. ഇതിനായി ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയ വിവരം ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്കാണ് ലഭിച്ചത്.
1998-ൽ അൽഉമയായിരുന്നു കോയമ്പത്തൂരിൽ സ്ഫോടന പരമ്പര നടത്തിയത്. എൽ.കെ. അദ്വാനിയെ വധിക്കാൻ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങൾ നടത്തിയത്. ജയിൽ നിന്ന് പുറത്തിറങ്ങിയ ഭീകരന്റെ നേത്യത്വത്തിൽ ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതിയിട്ടത്.

പുഴൽ ജയിലിൽ കഴിയുന്ന തിരുനൽവേലി മേലേപ്പാളം സ്വദേശി പന്ന ഇസ്മായിൽ, മധുര നെൽപ്പട്ടി സ്വദേശികളായ ബിലാൽ മാലിക്ക് ഫക്രൂദിൻ എന്നിവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. 2012ൽ ഡോ. അരവിന്ദ് റെഡ്ഡി, 2013ൽ ബിജെപി മുനിസിപ്പൽ കൗൺസിലർ കെ. മുരുകൻ, ഹിന്ദുമുന്നണി നേതാവ് വെള്ളയപ്പൻ, ചാർേട്ടഡ് അക്കൗണ്ടന്റും ബിജെപി നേതാവുമായ രമേഷ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവർ ജയിലിലായത്. ഈ കൊലപാതങ്ങൾളെല്ലാം അൽ ഉമയുമായ നേരിട്ട് ബന്ധമുള്ളതാണ്. ജയിലിൽവെച്ച് പരിചയപ്പെട്ട ശരവൺ എന്നയാളെ ഇവർ തീവ്ര ഇസ്ലാമിസ്റ്റ് ആക്കി മാറ്റിയിരുന്നു. ശരവണനെ പുറത്തുവിട്ട് പദ്ധതി നടപ്പാക്കാനായിരുന്നു ഭീകരർ പദ്ധതി ഇട്ടിരുന്നത്. ഇയാൾക്ക് വേണ്ട സാമ്പത്തിക- സാങ്കേതിക സഹായങ്ങളും ഭീകരർ ചെയ്തു നൽകിയിട്ടുണ്ട്. ജയിലിൽ ഭീകരർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

ഗൂഢാലോചനയുടെ സൂചന ലഭിച്ചതൊടെ പോലീസ് ശരവണനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു കള്ളപ്പണക്കേസിൽ ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെയാണ്, ജയിലിലെ ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ചെന്നൈ സിറ്റി പോലീസിന് ലഭിച്ചത്.

Tags: BJPRSSleaderconspiracy
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies