'കാഫിറുകൾ' എന്ന് മുദ്രകുത്തിയ സംഭവം; അഹമ്മദീയകളെ പിന്തുണച്ച മന്ത്രി സ്മൃതി ഇറാനിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കാഫിറുകൾ’ എന്ന് മുദ്രകുത്തിയ സംഭവം; അഹമ്മദീയകളെ പിന്തുണച്ച മന്ത്രി സ്മൃതി ഇറാനിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 03:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഹമ്മദീയ മുസ്ലീങ്ങൾക്ക് സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധം. അഹമ്മദീയ മുസ്ലീങ്ങളെ കാഫിറുകളാക്കി മുദ്ര ചാർത്തി മതത്തിൽ നിന്ന് പുറത്താക്കിയ ആന്ധ്ര വഖഫ് ബോർഡിനെതിരെ ശക്തമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. പഞ്ചാബിലെ ലുധിയാനയിൽ മസ്ജിദിനു മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചാണ് ഇവർ രോഷം പ്രകടമാക്കിയത്.

അഹമ്മദീയ വിഭാഗത്തിനെതിരെ നടന്നിരിക്കുന്നത് വംശീയ അതിക്രമമാണെന്ന നിലപടാണ് മന്ത്രി സ്വീകരിച്ചത്. കൂടാതെ വിഷയത്തിൽ ആന്ധ്രാ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. സംഭവം അംഗീകരിക്കാൻ സാധിക്കില്ലെന്നും എല്ലാവരും പാർലമെന്റ് പാസാക്കുന്ന നിയമത്തിന് കീഴിലാണ് വരുന്നതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സമൃതി ഇറാനി വ്യക്തമാക്കിയിരുന്നു.

അഹമ്മദീയകൾ (ഖാദിയാനികൾ) യഥാർത്ഥ മുസ്ലീങ്ങളല്ലെന്ന ആന്ധ്ര വഖഫ് ബോർഡിന്റെ പ്രമേയത്തെ പിന്തുണച്ച് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് മുന്നോട്ട് വന്നിരുന്നു. ഇസ്ലാമിലെ ന്യൂനപക്ഷമായ അഹമ്മദീയകളെ അമുസ്ലീങ്ങളായാണ് തീവ്രഇസ്ലാമിസ്റ്റുകൾ കണക്കാക്കുന്നത്.

Tags: ISLAMISTSmriti IraniAhamadiya
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies