നിതീഷ് തിരികെ വന്നാൽ കയറ്റില്ല, ആത്വലെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; നിലപാട് വ്യക്തമാക്കി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതീഷ് തിരികെ വന്നാൽ കയറ്റില്ല, ആത്വലെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; നിലപാട് വ്യക്തമാക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 07:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരികെ വന്നാലും മുന്നണിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി. മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയാണ് പാർട്ടി നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. നിതീഷ് ഒരു ബാദ്ധ്യതയാണെന്നും അദ്ദേഹത്തിന്റെ സ്വീകാര്യത അവസാനിച്ചതായും സുശീൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിനായി ഇറങ്ങിയതിനാൽ മാത്രമാണ് അന്ന് മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയുവിന് 44 സീറ്റുകൾ ലഭിച്ചത്. ഇനി അത്തരത്തിലൊരു സാഹചര്യം ഉണ്ടാകില്ലെന്നും സുശീൽ കുമാർ മോദി വ്യക്തമാക്കി.

നിതീഷ് മുന്നണിയിലേക്ക് തിരികെ വന്നാൽ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി (എ) നേതാവുമായ രാംദാസ് ആത്വലെ അഭിപ്രായപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. ആത്വലെ മുന്നണിയുടെ വക്താവല്ലെന്നും അദ്ദേഹം വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും സുശീൽ കുമാർ പറഞ്ഞു. നിതീഷിനെ ഇനി എൻഡിഎയുടെ ഭാഗമാക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

2020 നിയമസഭ തിരെഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തോടൊപ്പം ചേർന്നായിരുന്നു ജെഡിയു തിരെഞ്ഞെടുപ്പ് നേരിട്ടത്. തിരെഞ്ഞെടുപ്പിൽ ബിജെപി 73 സീറ്റുകളും ജെഡിയു 44 സീറ്റുകളും നേടി. കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടും ബിജെപി മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകുകയായിരുന്നു. 2022 ൽ ജെഡിയു മറുകണ്ടം ചാടുകയും കോൺഗ്രസ്, ആർജെഡി കക്ഷികളെ കൂട്ടി സർക്കാർ രൂപീകരിക്കുകയുമായിരുന്നു.

Tags: BJPBiharndanitish kumarJDU
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies