ജീവനായി അലമുറയിട്ടിട്ടും ആരും അറിഞ്ഞില്ല..!ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ മൂന്നാം ദിനം കണ്ടെത്തിയത് ജീവനറ്റ നിലയിൽ, ചൈനീസ് ലിഫ്റ്റിൽ അലാറമടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജീവനായി അലമുറയിട്ടിട്ടും ആരും അറിഞ്ഞില്ല..!ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ മൂന്നാം ദിനം കണ്ടെത്തിയത് ജീവനറ്റ നിലയിൽ, ചൈനീസ് ലിഫ്റ്റിൽ അലാറമടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

ദാരുണമായ ഒരു സംഭവത്തിന്റെ വിവരമാണ് ഉസ്ബകിസ്ഥാനിലെ താഷ്‌കന്റില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓള്‍ഗ ലിയോണ്‍ടൈയേവ എന്ന 32കാരിയാണ് ദാരുണമായി മരിച്ചത്. പോസ്റ്റ്വുമണായ ഓള്‍ഗ താഴ്കന്റിലെ 9 നിലയുള്ള അപാര്‍ട്ട്‌മെന്റില്‍ കത്ത് നല്‍കാന്‍ പോയതായിരുന്നു.

ജൂലൈ 24നാണ് ഇവര്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് ലിഫ്റ്റില്‍ കയറി യുവതിയെ രണ്ടുദിവസത്തിന് ശേഷം ജീവനറ്റ നിലയില്‍ ഒന്‍പതാം നിലയില്‍ നിന്നാണ് കണ്ടെത്തുന്നത്. യുവതി സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേള്‍ക്കുകയോ അറിയുകയോ ചെയ്തില്ല. ലിഫ്റ്റിലെ അലാറമടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചില്ല.

ജോലി കഴിഞ്ഞ് ഓള്‍ഗ വീട്ടിലെത്താതിരുന്നതോടെ കുടുംബം പോലീസിനെ സമീപിച്ചു. ഇതിന് പിന്നാലെ വ്യാപക പരിശോധനയും ആരംഭിച്ചു. പരാതി നല്‍കി, അടുത്ത ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയുടെ മരണ കാരണം ഇതുവരെ പോലീസ് വ്യക്തമാക്കിട്ടില്ല.ആറുവയസുകാരി മകൾക്കൊപ്പമാണ് ഓൾഗയുടെ ജീവിതം.

ചൈനീസ് കമ്പനിയുടെ ലിഫ്റ്റില്‍ അലാറമടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നും, പവര്‍ കട്ടിന് പിന്നാലെ പ്രവര്‍ത്തന രഹിതമായ ലിഫ്റ്റ് കറണ്ട് വന്നതിന് ശേഷവും പ്രവര്‍ത്തിച്ചു കാണില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പറയുന്നത്. നിയാമനുസൃതമായി ലിഫ്റ്റിന്റെ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ ലിഫ്റ്റിന് സാങ്കേതിക തകരാറുകളുണ്ടെന്നും അവര്‍ പറയുന്നു. അതേസമയം പവര്‍ കട്ടുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ഇലക്ട്രിസിറ്റി വകുപ്പിന്റെ വാദം. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

 

 

Tags: WomandiesliftDaysafterbeing
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies