ബാൽ വീറിലെ നടൻ ദേവ് ജോഷിയും സന്തോഷ് ജോർജ്ജ് കുളങ്ങരയും ബഹിരാകാശ പര്യടനത്തിന് ഒരുങ്ങുന്നു; രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാൽ വീറിലെ നടൻ ദേവ് ജോഷിയും സന്തോഷ് ജോർജ്ജ് കുളങ്ങരയും ബഹിരാകാശ പര്യടനത്തിന് ഒരുങ്ങുന്നു; രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:31 pm IST
Facebook
Twitter
WhatsAppTelegram

22-കാരനായ ഗുജറാത്തി നടൻ ദേവ് ജോഷിയും കേരളത്തിലെ സംരംഭകനായ സന്തോഷ് ജോർജ്ജ് കുളങ്ങരയും ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ പൗരനായ രാകേഷ് ശർമ്മയുടെ പാത പിന്തുടരാനൊരുങ്ങുകയാണ് ഇരുവരും. ഐഎസ്ആർഒയുടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്ന ഗഗൻയാൻ ദൗത്യം പുരോഗമിച്ചുകൊണ്ടരിക്കുകയാണ്. ഇതിന്റെ ഭാഗമായ നാല് ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകി വരികയാണ്. ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന് മുമ്പ് തന്നെ ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചേക്കാം.

പ്രശസ്ത ഫാന്റസി ടെലിവിഷൻ പരമ്പരയായ ബാൽ വീറിലെ പ്രധാന നടനാണ് ജോഷി. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്‌പേസ്‌ക്രാഫ്റ്റ് സ്റ്റാർഷിപ്പിലാകും ആറ് ദിവസം ജോഷി ഭ്രമണപഥത്തിൽ സഞ്ചരിക്കുക. എന്നാൽ സന്തോഷ് ജോർജ് കുളങ്ങരയുടെ പക്കലുള്ളത് റിച്ചാർഡ് ബ്രാൻഡിന്റെ വിർജിൻ അറ്റ്‌ലാന്റിക് എന്ന കപ്പലിൽ നിന്നും ബഹിരാകാശത്തേക്ക് പറക്കുന്നതിനുള്ള ടിക്കറ്റാണ്. ഇത് അദ്ദേഹത്തെ ആദ്യ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാക്കി മാറ്റും.

ഏപ്രിൽ 20-ന് നടത്തിയ പരീക്ഷണ പറക്കൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് സ്‌പേസ് എക്‌സ് അതിന്റെ സ്റ്റാർഷിപ്പ് സൂപ്പർഹെവി വാഹനത്തിന്റെ പുതിയ പതിപ്പായ ബൂസ്റ്റർ-9 ഇക്കഴിഞ്ഞ ജൂലൈ 20-ന് പുറത്തിറക്കി. സൗത്ത് ടെക്‌സസിലെ സ്റ്റാർബേസ് ഫെസിലിറ്റി ലോഞ്ച്പാഡിലാണ് പുറത്തിറക്കിയത്. ആറ് മുതൽ എട്ട് ആഴ്ചയ്‌ക്കുള്ളിൽ കുതിപ്പുണ്ടാകുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്.

ജൂലൈ 17-ന് വിർജിൻ ഗാലക്റ്റിക് ആദ്യ മൂന്ന് യാത്രികരുടെ പട്ടിക പുറത്തിറക്കിയതിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ പേരും ഉൾപ്പെട്ടിരിക്കുന്നു. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ആദ്യ സ്വകാര്യ ബഹിരാകാശ യാത്രിക ദൗത്യത്തിന്റെ ഭാഗമായിരിക്കും മൂവർ സംഘം. 2007-ൽ വിർജിൻ ഗാലക്റ്റിക്‌സുമായി യാത്ര ബുക്ക് ചെയ്ത ബഹിരാകാശ സഞ്ചാരികളുടെ ആദ്യ ബാച്ചിന്റെ ഭാഗമാണ് ഇദ്ദേഹം.

Tags: SPACESUB
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies