പതിനഞ്ച് കിലോ​ഗ്രാം ഭാരം കുറച്ചെന്ന് സോമാറ്റോ സിഇഒ ; നിങ്ങള്‍ കഴിക്കുന്നത് വീട്ടില്‍ നിന്നാണോ എന്ന് സമൂഹ മാദ്ധ്യമങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിനഞ്ച് കിലോ​ഗ്രാം ഭാരം കുറച്ചെന്ന് സോമാറ്റോ സിഇഒ ; നിങ്ങള്‍ കഴിക്കുന്നത് വീട്ടില്‍ നിന്നാണോ എന്ന് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 11:20 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫുഡ് ഡെലിവിറി ആപ്ലിക്കേഷനിൽ ഒന്നാണ് സൊമാറ്റോ. മുമ്പത്തെക്കാളും പുറത്ത് നിന്നുള്ള ഭക്ഷണം നമ്മളെ കഴിപ്പിക്കുന്നതിൽ സൊമാറ്റയ്‌ക്ക് പങ്കുണ്ട്. വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമൊക്കെയായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ പലതുമാണ് ഇപ്പോൾ നമ്മുടെ തീൻമേശകളിൽ ഇടം പിടിച്ചത്. അതിനാൽ തന്നെ ജീവിത ശൈലി രോ​ഗങ്ങളും വ്യാപകമാണ്. എന്നാല്‍ നാലു വര്‍ഷം കൊണ്ട് 15 കിലോ ശരീരഭാരവും കൊളസ്ട്രോളുമെല്ലാം കുറച്ച് കൂടുതൽ ആരോ​ഗ്യവാനായി ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ് ഇതേ സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഗോയല്‍ ഫിറ്റ്നസ് വിവരങ്ങൾ പങ്കുവച്ചത്. നാലു വര്‍ഷം കൊണ്ട് ശരീര ഭാരം 87 കിലോയില്‍ നിന്ന് 72 കിലോയിലേക്ക് താൻ കുറച്ചു. ശരീരത്തിലെ കൊഴുപ്പ് ഇക്കാലയളവില്‍ 28 നിന്ന് 11.5 ശതമാനമായി. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 165 മില്ലിഗ്രാം നിന്ന് 55 മില്ലിഗ്രാമിലേക്കും കുറഞ്ഞു. ഹൃദ്രോഗത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡ് തോത് 185 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററില്‍ നിന്ന് 86ലെത്തി. രക്തത്തിലെ പഞ്ചസാരയുടെ മൂന്ന് മാസത്തെ ശരാശരിയെ കുറിക്കുന്ന എച്ച്ബിഎ1സി 6.2ല്‍ നിന്ന് 4.8 ലേക്ക് എത്തിക്കാനും ഗോയലിന് സാധിച്ചതായും പോസ്റ്റിൽ വ്യക്തമാകുന്നു. കൊറോണ മഹാമാരിക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് താൻ ആരോഗ്യത്തെ ഗൗരവമായി എടുത്തു തുടങ്ങിയതെന്നും ​ഗോയല്‍ പറയുന്നു.

സൊമാറ്റോ സിഇഒയുടെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് നിറയുന്നത്. ഇന്ത്യ മുഴുവൻ സൊമാറ്റോയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോൾ നിങ്ങള്‍ വീട്ടില്‍ നിന്നാണല്ലേ ഭക്ഷണം കഴിക്കുന്നതെന്നായിരുന്നു ഒരു കമന്‍റ്. നിങ്ങള്‍ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ എന്തു തരം ഭക്ഷണമാണ് പൊതുവേ ഓർഡർ ചെയ്യുന്നതെന്നും മറ്റൊരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചോദിക്കുന്നു. തന്‍റെ മാറ്റത്തിന് പിന്നിലുള്ള രഹസ്യം സ്ഥിരപ്രയത്നം മാത്രമാണെന്ന് ഗോയല്‍ മറുപടിയായി നൽകിയിട്ടുണ്ട്.

Tags: weight loss
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies