ഇത് ആള് വേറയാ മോനേ....! അമേരിക്കയിൽ ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറിയ കള്ളനെ പഞ്ഞിക്കിട്ട് 'ഇന്ത്യൻ' ഹീറോ; എജ്ജാതി അടി..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് ആള് വേറയാ മോനേ….! അമേരിക്കയിൽ ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറിയ കള്ളനെ പഞ്ഞിക്കിട്ട് ‘ഇന്ത്യൻ’ ഹീറോ; എജ്ജാതി അടി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 05:51 pm IST
FacebookTwitterWhatsAppTelegram

അമേരിക്കയിലെ ഗ്രോസറി ഷോപ്പിൽ കയറിയ കള്ളനെ പഞ്ഞിക്കിട്ട് ഇന്ത്യക്കാരൻ. ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറി മുഖംമൂടി ധാരിയെയാണ് ഇന്ത്യക്കാരനായ ഒരാൾ അടിച്ച് പടമാക്കി നിലത്തിട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വലിയൊരു ബാസ്‌കറ്റുമായെത്തി മുഖംമൂടിക്കാരൻ കടയിലെ സാധനങ്ങൾ ഉടമയെ ഭീഷണിപ്പെടുത്തി ശേഖരിക്കുകയായിരുന്നു.

കള്ളന്റെ പോക്കറ്റിൽ ചെറിയൊരു ആയുധവുമുണ്ടായിരുന്നു. ഷോപ്പിൽ ആളുണ്ടായിരുന്നങ്കിലും ഇയാളെ തടയാൻ ആരും ശ്രമിച്ചിരുന്നില്ല. പൊടുന്നനെയാണ് ഒരാൾ എത്തി മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നത്. പിന്നാലെ സമയം പാഴാക്കാതെ വടിയുമായെത്തിയ സിഖുക്കാരൻ ഇയാള തലങ്ങുംവിലങ്ങും മർദ്ദിച്ചു. അടിയേറ്റ് നിലത്തു വീണ കള്ളൻ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.

അതേസമയം ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പെന്നും ഉടമയും സഹായിയും ചേർന്നാണ് മോഷ്ടാവിനെ കൈകാര്യം ചെയ്തതെന്നുമാണ് സോഷ്യൽ മീഡിയയിലെ വാദം. എന്നാൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.

 

 

Guy is robbing the store in the US, as usual the store guys are helpless, but then Indians arrive at the picture. 🤣pic.twitter.com/4YAUFugV7K

— Gabbar (@GabbbarSingh) August 2, 2023

“>

Tags: Ownertoattemptsikhviralvideoman
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies