നിങ്ങളുടെ നഖങ്ങൾ മഞ്ഞ നിറത്തിലാണോ? എങ്കിൽ ഇക്കാരണങ്ങൾ കൊണ്ടാവാം..; നഖം നോക്കി ആരോഗ്യം അറിഞ്ഞിരിക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ നഖങ്ങൾ മഞ്ഞ നിറത്തിലാണോ? എങ്കിൽ ഇക്കാരണങ്ങൾ കൊണ്ടാവാം..; നഖം നോക്കി ആരോഗ്യം അറിഞ്ഞിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യ ശരീരത്തിൽ വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗങ്ങളിലൊന്നാണ് നഖങ്ങൾ. നമ്മുടെ ദേഹത്തിന്റെ സൗന്ദര്യാത്മകത മാത്രമല്ല നഖങ്ങളിലൂടെ വെളിപ്പെടുന്നത്, അതിനോടൊപ്പം മനുഷ്യ ശരീരത്തിലേക്കുള്ള ഭൂപടം കൂടിയാണിവ. ബാഹ്യ മുറിവുകളിൽ നിന്നും വിരലുകളെ സംരക്ഷിക്കുക, സ്പർശനത്തിന് സഹായിക്കുക തുടങ്ങി നിരവധി ധർമങ്ങളാണ് നഖങ്ങൾ നിർവ്വഹിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു ശരീര ഭാഗങ്ങളെപ്പോലെ പ്രധാനപ്പെട്ട ഒന്നാണിവ. നഖങ്ങൾ നോക്കി ഒരാൾ ആരോഗ്യവാനാണോ അല്ലയോ തുടങ്ങി നിരവധി കാര്യങ്ങൾ നമുക്ക് മനസിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം..

പിങ്ക് നിറത്തിലുള്ള നഖങ്ങൾ

സാധാരണയായി പിങ്ക് നിറത്തിലുള്ള നഖങ്ങൾ ആരോഗ്യവാനായ ഒരാളുടെ ശരീരത്തെയാണ് സൂചിപ്പിക്കുന്നത്. നിറങ്ങളിലെ വ്യത്യാസങ്ങൾ വിറ്റാമിനുകളിലെ അപര്യപ്തതെയും ആരോഗ്യപ്രശ്‌നങ്ങളെയും മനസിലാക്കാൻ സഹായിക്കുന്നു.

നഖങ്ങളിലെ രൂപ വ്യത്യാസങ്ങൾ

എതിർ ദിശകളിലേക്ക് വളഞ്ഞിരിക്കുന്ന നഖങ്ങൾ അനീമിയയെ സൂചിപ്പിക്കുന്നു. അഗ്ര ഭാഗത്തുള്ള ചുളിവുകൾ ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ കരുതിയിരിക്കാനുള്ള ഒരു മുന്നറിയിപ്പാണ് തരുന്നത്.

മഞ്ഞ നിറത്തിലുള്ള നഖങ്ങൾ

നിങ്ങളുടെ നഖങ്ങൾ മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ നിരവധി രോഗങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. പ്രമേഹം, കുടൽ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ നിങ്ങളിൽ ഉണ്ടായേക്കാം. നഖങ്ങളിൽ കാണപ്പെടുന്ന മഞ്ഞക്കുത്തുകൾ ഫംഗസ് അണുബാധയായി കണക്കാം.

നഖങ്ങളിലെ പൊട്ടലുകൾ

പൊട്ടുന്ന നഖങ്ങൾ പല സ്ത്രീകളുടെയും സാധാരണ പരാതിയാണ്. ഈ അവസ്ഥയ്‌ക്ക് നിരവധി കാരണങ്ങളാണുള്ളത്. നഖങ്ങൾ വരണ്ടുണങ്ങുന്നത്് വിള്ളലുകൾക്ക് ഇടയാക്കുന്നു. തൈറോയ്ഡുള്ള ആളുകളിലും നഖങ്ങൾ പൊട്ടുന്നത് സാധാരണയാണ്. ഭക്ഷണത്തിലെ കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ അപര്യാപ്തയും നഖങ്ങൾ പൊട്ടുന്നതിന് കാരണമാവുന്നു.

Tags: HealthnailsSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies