ഗോവിന്ദന് ഓർമ്മക്കുറവ്; ബ്രാഹ്‌മീ ഘൃതം നൽകണം; എ.എൻ ഷംസീർ മാപ്പ് പറയണം: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോവിന്ദന് ഓർമ്മക്കുറവ്; ബ്രാഹ്‌മീ ഘൃതം നൽകണം; എ.എൻ ഷംസീർ മാപ്പ് പറയണം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 01:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ബ്രാഹ്‌മീ ഘൃതം നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗോവിന്ദൻ കേരളത്തിൽ നിൽക്കുമ്പോൾ ഗണപതി മിത്തെന്ന് പറയുകയും ഡൽഹിയിൽ എത്തുമ്പോൾ അത് മറക്കുകയും ചെയ്യുന്നു. ബ്രഹ്‌മി ഓർമ്മക്കുറവിനുളള നല്ല മരുന്നാണെന്നും അദ്ദേഹം പരിഹസിച്ചു.

ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ മാദ്ധ്യമങ്ങളോട് ഡൽഹിയിൽ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ ഭരണഘടനാ പദവിയിലിരിക്കാൻ യോഗ്യനല്ലാത്ത വർഗീയ വാദിയാണ് സ്പീക്കർ എ.എൻ ഷംസീറെന്ന് ജനം വിലയിരുത്തും.

ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാപ്പ് പറയാതെ സഭയിൽ എത്തിയാൽ സ്പീക്കറെ കോൺഗ്രസ് മാനിക്കുമോയെന്നും സഭ ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്നും വി.മുരളീധരൻ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ വിഷയത്തിൽ ബിജെപി കോടതികളെ മാനിക്കുന്നു. അതുപോലെ കോൺഗ്രസുകാരും കോടതിയെ മാനിക്കാൻ പഠിക്കണം. കോടതിവിധി എതിരാകുമ്പോൾ കോടതി ബൂർഷ്വാ കോടതിയും അല്ലാത്തപ്പോൾ നല്ല കോടതിയും ആകുന്നതെങ്ങനെന്നും വി മുരളീധരൻ ചോദിച്ചു.

Tags: v.muraleedharanMV GovindhanAN shamseer
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies