'ആദ്യം സിഖുകാരെ കൊല്ലുക, പിന്നീട് അവരുടെ കടകൾ കൊള്ളയടിക്കുക' ; ടൈറ്റ്ലർക്കെതിരെ ദൃക്‌സാകഷി വിവരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ആദ്യം സിഖുകാരെ കൊല്ലുക, പിന്നീട് അവരുടെ കടകൾ കൊള്ളയടിക്കുക’ ; ടൈറ്റ്ലർക്കെതിരെ ദൃക്‌സാകഷി വിവരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 06:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിഖ് കൂട്ടകൊലയിലെ ജഗ്ദീഷ് ടൈറ്റ്ലറുടെ പങ്ക് സ്ഥാപിച്ച് ദൃക്‌സാകഷി വിവരണം. സിഖുക്കാരെ കൊലപ്പെടുത്താനും അവരുടെ കടകൾ കൊള്ളയടിക്കാനും കോൺഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലർ ആഹ്വാനം ചെയ്‌തെന്നാണ് ദൃക്‌സാക്ഷി വിവരണം. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ജഗദീഷ് ടൈറ്റ്ലറിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ദൃക്സാക്ഷി വിവരണമുള്ളത്. ടൈറ്റ്ലർ തന്റെ കാറിൽ വന്നിറങ്ങി ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി വിവരണത്തിൽ പറയുന്നു.

‘ആദ്യം സിഖുകാരെ കൊല്ലുക, പിന്നീട് അവരുടെ കടകളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുക’. എന്നായിരുന്നു ജഗദീഷ് ടൈറ്റ്ലർ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് നേതാവ് ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. തന്റെ മണ്ഡലത്തിലെ കൊലപാതകങ്ങളുടെ എണ്ണം മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുകയും കൂടുതൽ സിഖുകാരെ ആക്രമിക്കാൻ തന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

1984-ലെ സിഖ് വിരുദ്ധ കലാപ കേസിൽ 2023 മെയ് 20-നാണ് ടൈറ്റ്ലറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. കൊലപാതകം, കലാപം, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഏജൻസി ജഗ്ദീഷ് ടൈറ്റ്ലറിനെതിരെ ചുമത്തിയത്.

Tags: Anti Sikh Riots
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies