ഇന്ത്യൻ ടീമിന് പാരപണിത് ബാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾ; ഏഷ്യൻ ഗെയിംസിനും ലോകകപ്പ് യോഗ്യതയ്ക്കും താരങ്ങളെ വിടില്ല, അഭ്യർത്ഥനയുമായി ദേശീയ ടീം പരിശീലകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ ടീമിന് പാരപണിത് ബാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾ; ഏഷ്യൻ ഗെയിംസിനും ലോകകപ്പ് യോഗ്യതയ്‌ക്കും താരങ്ങളെ വിടില്ല, അഭ്യർത്ഥനയുമായി ദേശീയ ടീം പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 01:14 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുന്നോടിയായുള്ള ക്യാമ്പിനായി തിരഞ്ഞെടുത്ത കളിക്കാരെ വിട്ടുനൽകാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളോട് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്. അതേസമയം താരങ്ങളെ വിട്ടുനൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാൾ, മുബൈ സിറ്റി എന്നീ ടീമുകൾ എഐഎഫ്എഫിന് കത്ത് നൽകുകയും ചെയ്തു.

ഇന്ത്യൻ ഫുട്‌ബോൾ നിർണായകഘട്ടത്തിലാണെന്നും ഇതിനായി ക്ലബ്ബുകൾ ഒത്തുചേരാനും ദേശീയ ടീമിനെ പിന്തുണയ്‌ക്കാനും കോച്ച് സമൂഹമാദ്ധ്യമത്തിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തു. സെപ്റ്റംബറിൽ നടക്കുന്ന തായ്ലൻഡ് കിംഗ്സ് കപ്പിന് പുറമെ എഎഫ്സി അണ്ടർ 23 യോഗ്യതാ മത്സരങ്ങൾ, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, എഎഫ്സി ഏഷ്യൻ കപ്പ് എന്നീ നാല് പ്രധാന ടൂർണമെന്റുകളിൽ ബ്ലൂ ടൈഗേഴ്സ് പങ്കെടുക്കും.

A sincere request to all ISL clubs and their respective coaches 🙏🏼💙@MumbaiCityFC @mohunbagansg @eastbengal_fc @bengalurufc @ChennaiyinFC @KeralaBlasters @NEUtdFC @JamshedpurFC @HydFCOfficial @FCGoaOfficial @OdishaFC @RGPunjabFC pic.twitter.com/rX4Gzh02Pw

— Igor Štimac (@stimac_igor) August 5, 2023

“>

 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവതാരങ്ങളെ വളർത്തുന്നതിൽ ഓരോ ക്ലബ്ബും നടത്തുന്ന പ്രവർത്തനങ്ങൾ തീർച്ചയായും പ്രശംസനീയമാണ്, കൂടാതെ ദേശീയ ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ അത് കാണാൻ കഴിയും. എല്ലാ ക്ലബ്ബുകൾക്കും അവരുടെ പരിശീലകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ഫുട്ബോൾ വികസിപ്പിക്കുന്നതിൽ അവർ വഹിച്ച വലിയ പങ്കുണ്ട്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുമ്പായി നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ ടീമിന്റെ അഭ്യർത്ഥനയെ പിന്തുണയ്‌ക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ പ്രധാന ടൂർണമെന്റുകളിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും. സ്റ്റിമാക് പറഞ്ഞു.

അതേസമയം, ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ എന്നിവരാണ് ദേശീയ ക്യാമ്പിലേക്കു താരങ്ങളെ വിട്ടുനൽകണമെന്ന അഭ്യർത്ഥന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ നിലവിൽ ഡ്യൂറൻഡ് കപ്പ് നടക്കുന്നതിനാൽ താരങ്ങളെ വിട്ടുനൽകാനാകില്ലെന്നാണ് ക്ലബുകളുടെ നിലപാട്. ഇതു സംബന്ധിച്ച് എഐഎഫ്എഫ് ഇതുവരെ പ്രതികരിക്കാനോ മറുപടി നൽകാനോ തയാറായിട്ടില്ല.

Tags: east bengalIGOR STIMACAIFFINDIAN FOOTBALLKERALA BLASTERSisl
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies