അമിതമായി വെള്ളം കുടിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; അറിഞ്ഞിരിക്കാം ഹൈപോനാട്രേമിയയെ കുറിച്ച്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതമായി വെള്ളം കുടിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; അറിഞ്ഞിരിക്കാം ഹൈപോനാട്രേമിയയെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 01:18 pm IST
Facebook
Twitter
WhatsAppTelegram

കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷിക്കുന്നതിനിടയിൽ അമിതജലപാനം മൂലം ഇൻഡ്യാന സ്വദേശിയായ യുവതി മരിച്ചിരുന്നു. നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റിനുള്ളിൽ നാല് കുപ്പി വെള്ളം ആഷ്‌ലി കുടിച്ചിരുന്നു. 1.89 ലിറ്റർ വെള്ളം കുടിച്ച ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി താഴുമ്പോഴാണ് ബൈപോനാട്രേമിയ എന്ന അവസ്ഥ ഉണ്ടാകുന്നത് . ശരീരം പൂർണമായും പ്രവർത്തന രഹിതമാകുന്ന അവസ്ഥയാണിത്.

ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിനായി സഹായിക്കും. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു മണിക്കൂറിനുള്ളിൽ 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുതെന്നും പഠനങ്ങൾ പറയുന്നു.

രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതോടെ അധിക ജലം കോശങ്ങളിൽ പ്രവേശിക്കുകയും ഇത് വൃക്കയുടെ വീക്കത്തിനും കാരണമാകുന്നു. ഈ അവസ്ഥ മസ്തിഷ്‌കത്തിലാണ് സംഭവിക്കുന്നതെങ്കിൽ അവസ്ഥ കൂടുതൽ ഗുരുതരമായേക്കാം. തലയോട്ടി ഉള്ളതിനാൽ തന്നെ ഒരു പരിധിയിൽ കൂടുതൽ കോശങ്ങൾക്ക് വീക്കം സാധിക്കാതെ വരും. എന്നാൽ അധികജലം കോശങ്ങളെ വീണ്ടും വലുതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.

ഛർദ്ദി, തലവേദന, ആശയക്കുഴപ്പം, തളർച്ച, കുറഞ്ഞ രക്തസമ്മർദ്ദം, മാംസപേശികൾ ദുർബലമാകുന്നു എന്നിവയാണ് ഹൈപോനാട്രേമിയയുടെ പ്രധാന ലക്ഷണങ്ങൾ. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഒരു ലിറ്റർ രക്തത്തിൽ 135 മുതൽ 145 മില്ലി ഈക്വിവലന്റ്‌സ് വരെ സോഡിയം ആവശ്യമാണ്. 135-ൽ താഴെയാകുമ്പോഴാണ് അപകടം സംഭവിക്കുന്നത്.

Tags: DeathwaterSUB
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies