'ഔറംഗസേബ് മതവിശ്വാസിയായിരുന്നു, അദ്ദേഹം ക്ഷേത്രം തകർത്ത് പള്ളി പണിയില്ല ' ; ജ്ഞാൻവാപി ചീഫ് ഇമം മുഫ്തി അബ്ദുൾ ബത്തീൻ നൊമാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഔറംഗസേബ് മതവിശ്വാസിയായിരുന്നു, അദ്ദേഹം ക്ഷേത്രം തകർത്ത് പള്ളി പണിയില്ല ‘ ; ജ്ഞാൻവാപി ചീഫ് ഇമം മുഫ്തി അബ്ദുൾ ബത്തീൻ നൊമാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

വാരണാസി ; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ജ്ഞാൻവാപി സമുച്ചയത്തിൽ മൂന്നാം ദിവസത്തെ സർവ്വേയും പൂർത്തിയാക്കി. അതേസമയം സർവ്വേയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നും , സർവ്വേയിൽ പങ്കെടുക്കില്ലെന്നും ആരോപിച്ച് മുസ്ലീം വിഭാഗം രംഗത്തെത്തി . ക്ഷേത്രതൂണുകളിലും , ചുമരുകളിലും ത്രിശൂലം അടക്കമുള്ള ചിഹ്നങ്ങൾ കണ്ടെത്തിയതാണ് മസ്ജിദ് വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത് .

നിർമ്മാണ പ്രവർത്തനങ്ങളിൽ ത്രിശൂലമോ ഹിന്ദു ചിഹ്നങ്ങളോ കലർത്തുന്നത് ഔറംഗസേബിന്റെ മതേതരത്വത്തിന്റെ ലക്ഷണമാണെന്നാണ് ജ്ഞാൻവാപിയുടെ ജനറൽ സെക്രട്ടറിയും ചീഫ് ഇമാം മുഫ്തി അബ്ദുൾ ബത്തീൻ നൊമാനി പറഞ്ഞത് .

‘ ഇന്ന് പള്ളിയുടെ ഉള്ളിൽ സർവേ നടത്തി. അവിടെ അളവെടുപ്പ് നടത്തി, അവിടെ എന്ത് ഫോട്ടോഗ്രാഫുകൾ എടുക്കണമോ… എന്ത് അളവെടുക്കണമോ അതെല്ലാം അവർ ചെയ്തു. ഞങ്ങൾ പൂർണമായി സഹകരിച്ചു. ഞങ്ങൾക്ക് പ്രതിഷേധമുണ്ടായിരുന്നു, പക്ഷേ അത് സർവേയെ സംബന്ധിച്ചായിരുന്നില്ല. നേരത്തെ, സർവേയ്‌ക്ക് സ്വീകരിച്ച രീതികളിൽ ഞങ്ങൾക്ക് എതിർപ്പുകളുണ്ടായിരുന്നു. ഞങ്ങളുടെ എതിർപ്പ് പരിഗണിക്കുകയും ഞങ്ങളുടെ അഭിപ്രായം അംഗീകരിക്കുകയും ചെയ്തപ്പോൾ, ഞങ്ങൾ പിന്തുണച്ചു. ഭാവിയിലും പിന്തുണ തുടരും.‘ – മുഫ്തി അബ്ദുൾ ബത്തീൻ നൊമാനി പറഞ്ഞു.

ഇതൊരു പള്ളിയാണ്, പള്ളിയായി തന്നെ നിലനിൽക്കും. ഇസ്ലാം മതത്തിൽ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. അപരിചിതന്റെ ആരാധനാലയം അനധികൃതമായി കൈവശപ്പെടുത്തി ഒരു പള്ളി നിർമ്മിക്കുകയാണെങ്കിൽ, ഞങ്ങൾ അത് ഒരു പള്ളിയായി കണക്കാക്കുന്നില്ല, അതിൽ നമസ്കരിക്കുന്നത് ശരിയല്ല. അവിടെ ക്ഷേത്രം, പൊളിച്ച് പള്ളി പണിയുന്ന പ്രശ്‌നമില്ല. ഞങ്ങളുടെ അഭിപ്രായത്തിൽ അതൊരു പള്ളിയാണ്. എഎസ്ഐയുടെ റിപ്പോർട്ടിൽ എന്താണ് വരുന്നതെന്ന് നോക്കാം.

ഔറംഗസീബ് പണികഴിപ്പിച്ച പള്ളിയാണിത്. പ്രത്യേകിച്ച് ഈ രീതി ഔറംഗസീബിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. ഔറംഗസേബിന്റെ കാര്യം വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹം വളരെ മതവിശ്വാസിയായിരുന്നു. അതുകൊണ്ട് അവർ ക്ഷേത്രം പൊളിച്ച് പള്ളി പണിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഫോട്ടോയിൽ ത്രിശൂലത്തിന്റെയോ സ്വസ്തികിന്റെയോ അടയാളമുണ്ടെന്ന് തോന്നിയാൽ അത് ഔറംഗസേബിന്റെ മതേതരത്വത്തിന്റെ തെളിവാണെന്നുമാണ് ഇമാം വാദിച്ചത് .

Tags: imamgyanwapi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies