അശാന്തിയ്ക്ക് വിട; തൊഴിൽ-സാമ്പത്തിക ഭദ്രത കൈവരിച്ച് പുൽവാമയിലെ വീട്ടമ്മമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അശാന്തിയ്‌ക്ക് വിട; തൊഴിൽ-സാമ്പത്തിക ഭദ്രത കൈവരിച്ച് പുൽവാമയിലെ വീട്ടമ്മമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണികളും വെല്ലുവിളികളും നിറഞ്ഞ നാളുകളിൽ നിന്ന് കരകയറി പുൽവാമയിലെ വീട്ടമ്മമാർ. അതിന് മികച്ച ഉദാഹരണമാണ് പുൽവാമയിലെ ഗംഗൂ ഗ്രാമത്തിലെ 25-കാരിയായ ആസിയ ജാൻ. ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ സാമ്പത്തികഭദ്രത ലക്ഷ്യമിട്ട് പുതു ജീവിതം കരസ്ഥമാക്കിയിരിക്കുകയാണ് ആസിയ.

തന്റെ ആഗ്രഹം സാക്ഷാത്കാരത്തിനായി തേനീച്ച കൃഷിയ്‌ക്കാണ് ആസിയ തുടക്കം കുറിച്ചിരിക്കുന്നത്. ജമ്മുകശ്മീർ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ വിദഗ്ധരുടെ മാർഗനിർദ്ദേശം ലഭിച്ച ശേഷമാണ് ആസിയ തേനീച്ച കൃഷിയ്‌ക്കായി ഇറങ്ങി തിരിച്ചത്. ഗ്രാമത്തിലെ എല്ലാ സ്ത്രീകൾക്കും ആസിയ പ്രചോദനമാണ്.

ആസിയയുടെ തേൻ കൃഷി വെറുമൊരു ബിസിനസ് മാത്രമായിരുന്നില്ല. അർപ്പണബോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നു. ആസിയയെ പോലെ ഗ്രാമത്തിലെ മറ്റ് സ്ത്രീകളും അവരുടെ സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടി സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു. തേനീച്ച വളർത്തൽ, കൂട് പരിപാലനം, തേൻ വേർതിരിച്ചെടുക്കൽ എന്നീ വശങ്ങൾ മനസിലാക്കി 20ഓളം സ്ത്രീകൾ തേനീച്ച വളർത്തൽ സംരംഭത്തിൽ ആസിയയോടൊപ്പം ചേർന്നു.

പുൽവാമയിൽ മാത്രമല്ല അയൽ ജില്ലകളിലുള്ള സ്ത്രീകളും ആസിയയുടെ ജീവിതം പാഠമാക്കി. ക്ലസ്റ്റർ കോർഡിനേറ്റർ എന്ന നിലയിൽ ആയിരത്തിലധികം സ്ത്രീകൾക്ക് ആസിയ പരിശീലനം നൽകി. ഇപ്പോൾ ആസിയയുടെ പരിശീലനത്തിലൂടെ വിവിധ ബിസിനസ് യൂണിറ്റുകൾ സ്ഥാപിക്കാനായി കശ്മീരിൽ കൂടുത സ്ത്രീകൾ മുന്നോട്ട് വരികയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും ഉയരങ്ങളിലെത്തിക്കാനും സ്ത്രീ ശാക്തീകരണം വഹിക്കുന്ന പങ്ക് വലുതാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ് ആസിയയിലൂടെ അന്വർത്ഥമാകുന്നത്.

Tags: pulwamasreenagar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies