ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്തും; 95000 പൗണ്ട് മാറ്റിവെച്ച് ബ്രിട്ടൺ; ഭീകരവാദത്തെ അമർച്ച ചെയ്യാൻ ടാസ്‌ക് ഫോഴ്‌സുമായി ഇന്ത്യയും യുകെയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്തും; 95000 പൗണ്ട് മാറ്റിവെച്ച് ബ്രിട്ടൺ; ഭീകരവാദത്തെ അമർച്ച ചെയ്യാൻ ടാസ്‌ക് ഫോഴ്‌സുമായി ഇന്ത്യയും യുകെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 03:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്താൻ ബ്രിട്ടൺ കൂടുതൽ ഫണ്ട് വകയിരുത്തിയതായി ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻധാട്ട്.  ഇന്ത്യയിൽ ത്രീദിന സന്ദർശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 95,000 പൗണ്ടാണ് ഖലിസ്ഥാൻ ഭീകരവാദത്തെ നേരിടാനായി മാത്രം ബ്രിട്ടൺ മാറ്റിവെച്ചിരിക്കുന്നത്.

ഖലിസ്ഥാൻ തീവ്രവാദിക്കൾക്കെതിരെ ഇരു രാജ്യങ്ങളും സംയുക്തമായി രൂപീകരിച്ച ജോയിന്റ് എക്സ്ട്രീമിസം ടാസ്‌ക് ഫോഴ്സിന്റെ നടപടികൾ പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും യുകെയും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആഴമേറിയതും സുദൃഢമാണ്. ലോകത്തെ സുരക്ഷിതവും സമൃദ്ധവുമായ സ്ഥലമാക്കി ഇരു രാജ്യങ്ങളെയും മാറ്റാൻ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരും നേരിടുന്ന സുരക്ഷാ ഭീഷണികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദത്തെ ഒന്നിച്ച് നേരിടുമെന്നും ബ്രിട്ടിഷ് സുരക്ഷമന്ത്രി ടോം തുഗെൻധാട്ട് പറഞ്ഞു.

ഖലിസ്ഥാൻ തീവ്രവാദം ഉൾപ്പെടെയുള്ള സുരക്ഷ ഭീഷണികളെയും അനധികൃത കുടിയേറ്റത്തെയും നേരിടാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ് പറഞ്ഞു. കൊൽക്കത്ത നടക്കുന്ന മൂന്നാമത് ജി-20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ ബ്രിട്ടീഷ് മന്ത്രി പങ്കെടുക്കുന്നുണ്ട്. കൂടാതെ ആഗോള സുരക്ഷയിൽ ഇരു രാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags: UKFundIndia
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies