താരമായി 3ഡി പ്രിന്റഡ് മത്സ്യം; ഒറിജിനലിനെ വെല്ലുന്ന മീൻ വിഭവം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

താരമായി 3ഡി പ്രിന്റഡ് മത്സ്യം; ഒറിജിനലിനെ വെല്ലുന്ന മീൻ വിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 04:46 pm IST
Facebook
Twitter
WhatsAppTelegram

മത്സ്യവുമായി ബന്ധപ്പെട്ട വിഭവങ്ങളൊക്കെയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇതിൽ നിന്നും വ്യത്യസ്തമായി മത്സ്യത്തെ പ്രിന്റ് ചെയ്തെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ഇസ്രയേലിലെ സ്റ്റോക്ക്ഹോൾഡർ ഫുഡ്സ് എന്ന സ്റ്റാർട്ടപ്പാണ് ലോകത്താദ്യമായി 3ഡി പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിക്കുന്നത്. ലാബിൽ കൃത്രിമമായി നിർമ്മിച്ചെടുത്തതാണ് ഈ 3ഡി പ്രിന്റ് മത്സ്യം.

ലാബിലൊരുക്കിയ പ്രത്യേക സാഹചര്യത്തിൽ കൃത്രിമമായി നിർമ്മിച്ചെടുത്ത മാംസകോശങ്ങളിൽ നിന്നും രൂപപ്പെടുത്തി എടുത്ത മാംസ ഭാഗമാണ് കമ്പനി 3ഡി പ്രിന്റ് ചെയ്ത് പുറത്തെടുത്തത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉമാമി മീറ്റ്‌സുമായി സഹകരിച്ചാണ് കൃത്രിമ മത്സ്യത്തെ കമ്പനി നിർമ്മിക്കുന്നത്. ഗ്രൂപ്പർ മത്സ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കോശങ്ങൾ ഉമാമി മീറ്റ്‌സ് പ്രത്യേക ലബോറട്ടറി സാഹചര്യങ്ങളിൽ മാംസവും കൊഴുപ്പുമായി നിർമ്മിച്ചെടുക്കുന്നു. ഇതിന് ശേഷം സ്റ്റോക്ക്‌ഹോൾഡർ കമ്പനി ഇവയെ പ്രത്യേക 3ഡി ബയോ പ്രിന്ററുകൾക്ക് അനുയോജ്യമായ വിധത്തിൽ ജൈവ മഷിയിലേക്ക് ഉൾപ്പെടുത്തുന്നു.

ഇതിന് ശേഷം ഇവയുടെ പ്രവർത്തന ഫലമായാണ് മത്സ്യത്തിന്റെ അതേ ഗുണങ്ങളുള്ള മാംസം ലഭിക്കുന്നു. സസ്യവിഭവങ്ങളും പ്രോട്ടീൻ പോളിസാക്കറൈഡുകൾ ഓർഗാനിക് സംയുക്തങ്ങൾ എന്നിങ്ങനെയുള്ള ജൈവഘടകങ്ങളാണ് ജൈവ മഷിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പരമ്പരാഗത മത്സ്യ ഉത്പാദനത്തെ അപേക്ഷിച്ച് ഇതിന് ചെലവ് കൂടുതലാണ്. ഇതുവരെയും റെസ്റ്റോറന്റുകളിൽ ഇത്തരം പരീക്ഷണം എത്തിയിട്ടില്ല. അടുത്ത വർഷം അവസാനത്തോടെ ഇതിന് അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Tags: FishSUBPrinted
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies