കണ്ണൂർ: പനിബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. കണ്ണൂർ ചെറുകുന്നത്തായിരുന്നു സഭവം. ചെറുകുന്നം സ്വദേശി ആരവ് നിഷാന്ത്(5) ആണ് മരിച്ചത്. കവിണിശേരിയിലെ ഒതയമ്മാടം എൽ.കെ.ജി വിദ്യാർഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
Comments