തോൽക്കുമോ എന്ന ഭയം; വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇല്ലാതാക്കാൻ രാജസ്ഥാൻ സർക്കാർ; പ്രതിഷേധവുമായി എബിവിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോൽക്കുമോ എന്ന ഭയം; വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇല്ലാതാക്കാൻ രാജസ്ഥാൻ സർക്കാർ; പ്രതിഷേധവുമായി എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 09:35 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: വിദ്യർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ശ്രമിക്കുന്ന രാജസ്ഥാൻ സർക്കാരിന് നേരെ പ്രതിഷേധവുമായി ഏബിവിപി. സർവ്വകലാശാലകളിലും കോളേജുകളിലും ഈ വർഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് എബിവിപിയുടെ പ്രതിഷേധം. രാജസ്ഥാൻ സർവകലാശാല വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടന്നത്.

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് സർക്കാർ നടപടിയെന്ന് എബിവിപി ദേശീയ സെക്രട്ടറി ഹുഷിയാർ സിംഗ് മീണ പറഞ്ഞു. എബിവിപിയുടെ ന്യായ പദയാത്രയ്‌ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇത് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ഭയമാണ് കോൺഗ്രസ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു ഉത്തരവിറയാക്കിയത്. ഇതിനെതിരെ എബിവിപി അംഗങ്ങൾ സെക്രട്ടേറിയറ്റിന് പുറത്ത് തടിച്ചുകൂടുകയായിരുന്നു. തുടർന്ന് സെക്രട്ടറിയേറ്റിനുള്ളിൽ കടക്കുകയും ധർണ്ണയിരിക്കുകയുമായിരുന്നു. നിരവധി പ്രവർത്തകർ ധർണ്ണയിരിക്കുന്നുണ്ടെന്ന് മീണ പറഞ്ഞു. പോലീസ് എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

എന്നാൽ വിവിധ വിഷയങ്ങളാൽ അക്കാദമിക പ്രവർത്തനങ്ങളിലുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ചുള്ള വൈസ് ചാൻസലർമാർ ആശങ്കയെ മുൻനിർത്തിയാണ് 2023-24 വർഷത്തിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതെന്നാണ് വകുപ്പ് ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

Tags: Congressabvp protest
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies