വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കാം; ഇവ ശ്രദ്ധിച്ചാൽ മതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വ്യായാമം ചെയ്യാതെ ഭാരം കുറയ്‌ക്കാം; ഇവ ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 03:05 pm IST
FacebookTwitterWhatsAppTelegram

അമിതവണ്ണമുള്ളവർ ഭാരം കുറയ്‌ക്കാൻ സ്വീകരിക്കുന്ന പ്രധാനപ്പെട്ട മാർഗമാണ് വ്യായാമം. എന്നാൽ വ്യായാമം ചെയ്ത് തുടങ്ങി ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ തന്നെ ചിലർക്ക് മടുപ്പും ശരീരവേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്‌ക്കാനാകും. അമിത വണ്ണം കുറയ്‌ക്കുന്നതിനായി കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതൽ വ്യായാമം ചെയ്യുകയും വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ വ്യായാമം എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കില്ല. ചിലർക്ക് ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. ഇത് കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെയ്‌ക്കുന്നു.

ആഹാര ക്രമീകരണം

ശരീരഭാരം കുറയ്‌ക്കണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ആഹാര ക്രമീകരമമാണ്. മിതമായ അളവിൽ മാത്രം മൂന്ന് നേരവും ആഹാരം കഴിക്കുക. രാത്രികളിൽ ഗോതമ്പ് ആഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെ ഫലപ്രദമാണ്. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. മധുര പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക. ഭക്ഷണം സാവധാനം ശ്രദ്ധിച്ച് കഴിക്കണം. ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ തിരിയ്‌ക്കുന്ന കാര്യങ്ങൾ കഴിവതും ഒഴിവാക്കണം.

മതിയായ ഉറക്കം

ആവശ്യമായ ഉറക്കം വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ശരീരത്തിന് പലപ്പോഴും വിശപ്പുണ്ടാകാറുണ്ട്. ഇത് ശരീരത്തിലെത്തുന്ന കൊഴുപ്പ് പിടിച്ച് നിർത്തി കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. മതിയായ ഉറക്കം ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു. മുതിർന്ന ഒരു വ്യക്തിയ്‌ക്ക് രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതവണ്ണമുള്ളവർ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ഇത്തരം നാരുകളുള്ള ഭക്ഷണങ്ങളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു. പയർ, പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയവയെല്ലാം ശീലമാക്കണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനാൽ അമിതമായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രോട്ടീൻ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ വിശപ്പകറ്റാൻ സഹായിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് ഏകദേശം 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ചേർത്താൽ മതിയാകും. ഇത് രാവിലെ കഴിക്കുന്നതാണ് ഫലപ്രദമാകുന്നത്.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies