ഏഴാം വയസ് മുതൽ കടുത്ത തലൈവര്‍ ആരാധകൻ; ജയിലറിന്‍റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി സഞ്ജു സാംസണ്‍; വീഡിയോ വെെറൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഴാം വയസ് മുതൽ കടുത്ത തലൈവര്‍ ആരാധകൻ; ജയിലറിന്‍റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി സഞ്ജു സാംസണ്‍; വീഡിയോ വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 08:44 pm IST
FacebookTwitterWhatsAppTelegram

ഡബ്ലിന്‍: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ജയിലർ ബോക്‌സ് ഓഫീസില്‍ 500 കോടിയിലധികം നേടി കുതിക്കുകയാണ്. ഇപ്പോഴിതാ ജയിലറിന്‍റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തലൈവരുടെ കടുത്ത ആരാധകൻ കൂടിയാണ് താനെന്ന് നിരവധി തവണ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കായി എത്തിയപ്പോഴാണ് ഡബ്ലിനില്‍ വച്ച് സഞ്ജു ജയിലര്‍ കണ്ടത്. ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ട്വന്‍റി 20ക്കിടെ കമന്‍റേറ്റര്‍ നീൽ ഒബ്രിയാനാണ് താരം ചിത്രം കണ്ട വിവരം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ക്രിക്കറ്റിലെ തിരക്കുകള്‍ക്കിടയിലാണ് സഞ്ജു സാംസണ് സൂപ്പര്‍ സ്റ്റാറിന്‍റെ സിനിമ കാണാന്‍ പ്രത്യേക അവസരം ലഭിച്ചത്.

pic.twitter.com/yFzE2dWbBp

— Prem 2.0 (@premrpk_) August 20, 2023

ര‍ജനിയുടെ നിരവധി സിനിമകള്‍ തിയറ്ററില്‍ കണ്ടിട്ടുള്ള സഞ്ജു സൂപ്പര്‍ സ്റ്റാറിനെ ഈ വര്‍ഷാദ്യം അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കണ്ടിരുന്നു. ‘ഏഴാം വയസിലെ തന്നെ തലെെവരുടെ ആരാധകനായി മാറിയ ഞാൻ ഒരു ദിവസം രജനികാന്തിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുമെന്ന് അന്നേ എന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ആ സുദിനം വന്നെത്തി, തലൈവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു’. എന്ന തലക്കെട്ടോടെയാണ് സഞ്ജു രജനികാന്തിനൊപ്പമുള്ള ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.

Tags: sanju samsonRajinikanthJailerjailer movie
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies