നെഹ്റു നാട്ടുരാജാക്കന്മാരുടെ അവകാശം അംഗീകരിക്കാൻ തയ്യാറായില്ല; ജമ്മു കാശ്മീരിന് തുടക്കം മുതൽ പ്രത്യേക പരിഗണന കൊടുത്തിരുന്നുവെന്ന പ്രചാരണം തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റു നാട്ടുരാജാക്കന്മാരുടെ അവകാശം അംഗീകരിക്കാൻ തയ്യാറായില്ല; ജമ്മു കാശ്മീരിന് തുടക്കം മുതൽ പ്രത്യേക പരിഗണന കൊടുത്തിരുന്നുവെന്ന പ്രചാരണം തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 05:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നാട്ടുരാജാക്കന്മാരുടെ ദൈവിക അവകാശം അംഗീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിച്ചു. നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിക്കണമെന്ന് ആവശ്യമുയർത്തിയപ്പോൾ ഈ നിലപാടാണ് നെഹ്റു സ്വീകരിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിം കോടതിയിൽ അറിയിച്ചു. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ദൈവഹിതപ്രകാരമാണ് രാജഭരണമെന്ന സങ്കൽപം നെഹ്റു അംഗീകരിച്ചിരുന്നില്ല. എല്ലാം നാട്ടുരാജ്യങ്ങൾക്കും ഒരു പോലെ ബാധകമാകുന്ന കരാറാണ് ലയന സമയത്ത് നടപ്പാക്കിയത്. ജമ്മു കാശ്മീരിന് തുടക്കം മുതൽ പ്രത്യേക പരിഗണന കൊടുത്തിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

ഇന്ത്യയുമായി ലയന കരാർ ഒപ്പുവയ്‌ക്കാത്തത് ജമ്മു കാശ്മീർ മാത്രമല്ലെന്നും വേറെയും നാട്ടുരാജ്യങ്ങളുണ്ടായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 562 നാട്ടുരാജ്യങ്ങളിൽ ഏതെല്ലാമാണ് ലയനകരാറിൽ ഏർപ്പെടാത്തത് എന്ന് അറിയിക്കാൻ കോടതി കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി. ഹർജികളിൽ ആഗസ്റ്റ് 28ന് വാദം തുടരും.

Tags: suprem courtJawaharlal Nehru
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies