ഒറ്റനോട്ടത്തിൽ കൊട്ടാരമായി തോന്നിയേക്കാം.. എന്നാലിത്...
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റനോട്ടത്തിൽ കൊട്ടാരമായി തോന്നിയേക്കാം.. എന്നാലിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 07:56 pm IST
FacebookTwitterWhatsAppTelegram

ഒറ്റനോട്ടത്തിൽ ഇത് കൊട്ടാരമെന്ന് തോന്നിയേക്കാം. അവിശ്വസനീയമായി തോന്നാമെങ്കിലും ശരിക്കും ഇതൊരു ആഡംബര ശുചിമുറിയാണ് എന്നതാണ് സത്യം. തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന അസാധാരണമായ ബാത്ത്‌റൂമിന്റെ വിശേഷങ്ങൾ കൃഷാംഗി എന്ന യുവതിയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.

ഒരു ബാത്ത്‌റൂമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ ഞാൻ കാണിക്കാൻ പോകുന്ന ബാത്ത് റും അവിശ്വസനീയമാണെന്ന് പറഞ്ഞ് കൊണ്ടാണ് കൃഷാംഗി വീഡിയോ ആരംഭിക്കുന്നത്. സ്വർണ നിറത്തിലുള്ള അലങ്കാരങ്ങളും മനോഹരമായ ഡിസൈനുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഈ ബാത്ത്‌റൂം. തികച്ചും കൊട്ടാരത്തോട് രൂപ സാദൃശ്യമുള്ള കെട്ടിടം. ബാത്ത്‌റൂമിന് പുറത്തായി വലിയൊരു പൂന്തോട്ടവുമുണ്ട്.

അത്ഭുതം തോന്നുന്ന തരത്തിലാണ് ബാത്ത്‌റൂമിന്റെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വളരെ വിസ്തീർണമായ സ്ഥലത്താണ് ബാത്തറൂം നിർമ്മിച്ചിരിക്കുന്നത്. പുറത്തായി പച്ച പരവതാനി വിരിച്ചിരിക്കുന്ന പോലെയുള്ള മുറ്റം. നിരവധി പേരാണ് അത്ഭുതകരമായ ബാത്ത്‌റൂമിന്റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനുമായി ഇവിടെയെത്തുന്നത്.

Tags: SUBThailondBathroom story
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies