ജനങ്ങളാണ് ജി20 ഉച്ചകോടിയുടെ ആത്മാവ്; പ്രതിനിധികൾ രാജ്യത്തിന്റെ വൈവിധ്യത്തിൽ അത്ഭുതം കൂറി; അടുത്ത മാസം നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളാണ് ജി20 ഉച്ചകോടിയുടെ ആത്മാവ്; പ്രതിനിധികൾ രാജ്യത്തിന്റെ വൈവിധ്യത്തിൽ അത്ഭുതം കൂറി; അടുത്ത മാസം നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ അനന്ത സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനുള്ള വേദിയാണ് ജി20 അദ്ധ്യക്ഷപദവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന പങ്കാളിത്തത്തോടെയാണ് ജി20 ഉച്ചകോടികൾ നടത്തുന്നത്. വരുന്ന മാസത്തെ ഉച്ചകോടിയിൽ ജനങ്ങളാകണം മുൻപന്തിയിലെന്നും അന്താരാഷ്‌ട്ര പ്രതിനിധികളെ സ്വീകരിക്കാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 104-ാമത്  മൻ കി ബാത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ജന പങ്കാളിത്തം ഉണ്ടാകണമെന്നും ആഗോളതലത്തിൽ തന്നെ ഉച്ചകോടിയെ വിജയകരമാക്കാൻ കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. രാജ്യത്തെ 60 നഗരങ്ങളിലായി ഇതുവരെ 200-ഓളം യോഗങ്ങൾ സംഘടിപ്പിച്ചു. ജി-20 പ്രതിനിധികൾ പോകുന്നിടത്തെല്ലാം ആളുകൾ അവരെ സ്നേഹപൂർവം സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും ഊർജ്ജസ്വമായ സംവിധാനങ്ങളും ജനാധിപത്യ സംവിധാനവും അനുഭവിച്ചറിയാൻ പ്രതിനിധികൾക്ക് കഴിഞ്ഞു. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ആഫ്രിക്കൻ യൂണിയനും ജി-20 യിൽ പങ്കുച്ചേർന്നത്. ആഫ്രിക്കൻ ജനതയുടെ ശബ്ദവും ആഗോളതലത്തിൽ പ്രതിഫലിക്കാൻ ഇത് കാരണമായി.

‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആഹ്വാനത്തെ ശക്തിപ്പെടുത്താനും പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനും ജി20 അദ്ധ്യക്ഷപദവി സഹായകമായി. ഇന്ത്യ സന്ദർശിച്ച ജി20 പ്രതിനിധികൾക്ക് കലാപരമായ സവിശേഷതകളും മറ്റും കണ്ട് ആശ്ചര്യവും അത്ഭുതവും ഉണ്ടായി. കലാരംഗത്തെ വൈവിധ്യം പ്രകടിപ്പിക്കും വിധത്തിലുള്ള പരിപാടിയാണ് ഗുജറാത്തിലെ സൂറത്തിൽ സംഘടിപ്പിച്ചത്. ‘സാരി വാക്കത്തോണിൽ’ 15 സംസ്ഥാനങ്ങളിൽ നിന്നായി 15,000 സ്ത്രീകളാണ് പങ്കെടുത്തത്. പരിപാടി സൂറത്തിന്റെ തുണി വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിന് കാരണമായി. കരകൗശല തൊഴിലാളികൾ ഇന്ന് ആഗോളതലത്തിൽ പ്രഥമ സ്ഥാനമാണ് നേടിയിരിക്കുന്നത്.

സെപ്റ്റംബർ 9, 10 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.

Tags: G20 presidencypm modi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies