ചെക്‌പോസ്റ്റ് ജീവനക്കാർക്ക് പണിയെടുക്കാൻ മടി; അലസതയും ജോലിസമയത്ത് ഉറക്കവും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെക്‌പോസ്റ്റ് ജീവനക്കാർക്ക് പണിയെടുക്കാൻ മടി; അലസതയും ജോലിസമയത്ത് ഉറക്കവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 08:06 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ ജോലി സമയത്ത് ഉറങ്ങുന്നതായും ജോലിയിൽ ഉഴപ്പുകാണിക്കുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ ജോലി ചെയ്യുന്നതായി വിജിലൻസ് കണ്ടെത്തിയത്. കുമളി മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ പലപ്പോഴും ഉറങ്ങുന്നതായും വണ്ടികളിൽ കൊണ്ടു വരുന്ന മാടുകളുടെയും കോഴികളുടെയും കൃത്യമായി കണക്കെടുക്കുന്നില്ലെന്നും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ ഓഫീസിലെ അറ്റൻഡർ ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കുമളി ചെക്‌പോസ്റ്റിലും ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് കസേരയിൽ ഇരുന്ന് ഉറങ്ങുന്നതായി കണ്ടെത്തി. കമ്പംമേട്ടിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ നിന്ന് രേഖയില്ലാത്ത 2600 രൂപ പിടിച്ചെടുത്തിരുന്നു. ബോഡിമെട്ടിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽനിന്നും 1600 രൂപയും പിടിച്ചെടുത്തിരുന്നു. എക്‌സൈസ് ചെക്‌പോസ്റ്റുകളായ കമ്പംമെട്ട്, ചിന്നാർ, കുമളി എന്നിവിടങ്ങളിലും മോട്ടർവാഹന വകുപ്പ് ചെക്‌പോസ്റ്റിലും അപാകതകൾ ഇല്ലെന്നും കണ്ടെത്തി.

അതേസമയം പാലക്കാട് ജില്ലയിലെ 17 ചെക്‌പോസ്റ്റുകളിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം നടത്തി. ഇതിൽ മൂന്ന് ചെക്‌പോസ്റ്റുകളിൽ നിന്നായി 10,250 രൂപയാണ് കൈക്കൂലി പിടികൂടിയത്. വാളയാറിൽ പരിശോധിക്കാതെ കടത്തിവിട്ട മൂന്ന് ലോറികൾ വിജിലൻസ് പിടികൂടി. അമിതഭാരം കയറ്റിവന്ന വാഹനങ്ങളിൽ നിന്നായി 85,000 രൂപ പിഴ ഈടാക്കി.

 

Tags: checkpostkerala
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies