ശരീരഭാരം കുറയ്ക്കുന്നതിനായി നാരങ്ങ വെറും വയറ്റിൽ കഴിക്കുന്നവരാണോ നിങ്ങൾ; തേടി വരുന്ന പ്രശ്നങ്ങൾ ഇവ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കുന്നതിനായി നാരങ്ങ വെറും വയറ്റിൽ കഴിക്കുന്നവരാണോ നിങ്ങൾ; തേടി വരുന്ന പ്രശ്നങ്ങൾ ഇവ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 03:49 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കുന്നതിനായി പലരും അമിതമായി ഉപയോ​ഗിക്കുന്നത് നാരങ്ങയാണ്. പ്രത്യേകിച്ച് വെറും വയറ്റിൽ നാരങ്ങ നീര് ചേർത്ത് വെള്ളം കുടിക്കുക, ​ഗ്രീൻ ടീയിൽ ചേർത്ത് കുടിക്കുക ഇങ്ങനെ നിരവധി മാർ​ഗങ്ങൾ എല്ലാവരും ചെയ്യാറുണ്ട്. തടി കുറയുന്നതിനായി ഇത്തരത്തിലുള്ള മാർ​ഗങ്ങൾ ചെയ്യുമ്പോൾ ദോഷ വശങ്ങൾ ആരും നോക്കാറില്ല. നാരങ്ങ അമിതമായി കഴിച്ചാല്‍ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം.

ചെറുനാരങ്ങയില്‍ അല്ലെങ്കില്‍ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയും. ഇത് കൂടാതെ, നാരങ്ങയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് അമിതമായിട്ടുള്ള വിശപ്പ് കുറയ്‌ക്കാനും സഹായിക്കുന്നുണ്ട്.

മിക്കവരും ശരീരഭാരം കുറയ്‌ക്കുന്നതിനായി രാവിലെ വെറും വയറ്റിലാണ് നാരങ്ങ വെള്ളം കുടിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് സത്യത്തില്‍ ദഹന സംബന്ധമായ പല ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ട്. അസിഡിറ്റി പ്രശ്‌നം വര്‍ദ്ധിപ്പിക്കാനും ഇത് ഇല്ലാത്തവര്‍ക്ക് വരാനും സാധ്യത കൂടുതലാണ്. നെഞ്ചെരിച്ചില്‍ വയര്‍ ചീര്‍ത്തരിക്കല്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും നിങ്ങളെ വിട്ടുമാറാതെ പിന്തുടരാന്‍ നാരങ്ങ ഇങ്ങനെ ഉപയോ​ഗിക്കുന്നത് കാരണമാകും.

ഇത് കൂടാതെ, നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിനും നാരങ്ങ കാരണമാകും. പ്രത്യേകിച്ച് ചര്‍മ്മം വരണ്ട് പോകുന്നതിലേയ്‌ക്കും ചര്‍മ്മത്തില്‍ ചുളിവുകളും ചൊറിച്ചില്‍ വരാനും ഇത് കാരണമാണ്. അതിനാല്‍, വരണ്ട് ചര്‍മ്മം ഉള്ളവര്‍ ഒരിക്കലും നാരങ്ങ വെറും വയറ്റില്‍ കഴിക്കരുത്. അമിതമായി കഴിക്കുന്നത് ശരീരത്തിലെ പി എച്ച് ലെവലിനെ കാര്യമായി ബാധിക്കന്‍ കാരണമാകും. ചര്‍മ്മം വരണ്ട് പോകുന്നത് ചര്‍മ്മരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനും താരന്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കാരണമാണ്.

Tags: SUBHealthlemon
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies