അനിരുദ്ധുമായി ഏറ്റുമുട്ടൽ...? പ്രതിഫലം കുത്തനെ ഉയർത്തി എ.ആർ. റഹ്‌മാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

അനിരുദ്ധുമായി ഏറ്റുമുട്ടൽ…? പ്രതിഫലം കുത്തനെ ഉയർത്തി എ.ആർ. റഹ്‌മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 09:05 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ ആരെന്ന് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു, എആർ റഹ്‌മാൻ. എന്നാൽ ഇക്കാര്യത്തിൽ ഈ അടുത്ത കാലത്ത് ഒരു മാറ്റം വന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഗീതസംവിധായകൻ എന്ന സ്ഥാനം തെന്നിന്ത്യൻ ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദർ സ്വന്തമാക്കി. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. റഹ്‌മാൻ് 8 എട്ട് കോടിയും.

എന്നൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ പിടിക്കാൻ റഹ്‌മാൻ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന സൂചന. എ.ആർ.റഹ്‌മാൻ പ്രതിഫലത്തുക 8 കോടിയിൽ നിന്ന് 10ലേക്കുയർത്തിയെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. നിലവിൽ നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കാനാണ് റഹ്‌മാൻ 10 കോടി ആവശ്യപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പ്രതിഫലം കൂട്ടി എ.ആർ.റഹ്‌മാൻ അനിരുദ്ധുമായി മത്സരം നടത്തുകയാണെന്ന അഭ്വൂഹങ്ങൾ പരക്കുന്നുണ്ട്.

പ്രതിഫലത്തിന്റെ കാര്യത്തിൽ എ.ആർ.റഹ്‌മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും വർഷങ്ങളായി സാധിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ അനിരുദ്ധ് രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനാകുന്നത് എ.ആർ.റഹ്‌മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തിയാണ്. ഷാറുഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിനാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയിരിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് റഹ്‌മാൻ 8 കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തിയത്. ഇതോടെ ഇന്ത്യയിൽ അനിരുദ്ധും റഹ്‌മാനും ഒരേ പ്രതിഫലം കൈപ്പറ്റുന്ന സംഗീതജ്ഞരായി മാറിയിരിക്കുകയാണ്.

അതേസമയം റിപ്പോർട്ടുകൾ പ്രകാരം പ്രതിഫലം കൂട്ടിചോദിച്ച റഹ്‌മാന്റെ തീരുമാനം നിർമ്മാതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. തെലുങ്കിലെ പ്രഗത്ഭരായ സംഗീത സംവിധായകരുടേതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് റഹ്‌മാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുർന്ന് സംഗീതസംവിധായകന്റെ കാര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

 

Tags: AR RahmanSUBAnirudh Ravichander
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies